ചൈനയിലെ ഒരു ബഹുരാഷ്ട്ര ടെലികമ്മ്യൂണിക്കേഷൻ കമ്പനിയാണ് ഇസെഡ്.ടി.ഇ കോർപ്പറേഷൻ. മൊബൈൽ സ്മാർട്ട് ഫോണുകളും ടെലികമ്മ്യൂണിക്കേഷൻ അനുബന്ധ ഉപകരണങ്ങളും നിർമ്മിക്കുന്ന കമ്പനിയുടെ ആസ്ഥാനം ചൈനയിലെ ഷെൻസെനിലാണ്. 1985 ൽ പ്രവർത്തനം ആരംഭിച്ച കമ്പനി ചൈനയിൽ ടോപ് ഫൈവ് സ്മാർട്ട് ഫോൺ മാനുഫാക്ചേഴ്സറും ആഗോളതലത്തിൽ ടോപ്ടെണിൽ ഉൾപ്പെടുന്നതുമാണ്. [3]

ZTE Corporation
യഥാർഥ നാമം
中兴通讯股份有限公司
Formerly
Zhongxing Telecommunication Equipment Corporation
Public
Traded asSZSE: 000063
SEHK0763
വ്യവസായംTelecommunications equipment
Networking equipment
സ്ഥാപിതം1985
സ്ഥാപകൻHou Weigui
ആസ്ഥാനംShenzhen, Guangdong, China
Area served
Worldwide
പ്രധാന വ്യക്തി
Hou Weigui (Chairman)
Shi Lirong (President)[1]
ഉത്പന്നംMobile phones, smartphones, tablet computers, hardware, software and services to telecommunications service providers and enterprises
വരുമാനംDecrease CN¥75.23 billion (2013)[2]
Increase CN¥926 million (2013)[2]
Increase CN¥1.35 billion (2013)[2]
മൊത്ത ആസ്തികൾDecrease CN¥102.47 billion (2013)[2]
Number of employees
69,093 (2014)[1]
വെബ്സൈറ്റ്zte.com.cn ztedevices.com
The ZTE Tower in Shenzhen

അവലംബംതിരുത്തുക

  1. 1.0 1.1 "Annual Report 2011" (PDF). ZTE Corporation. ശേഖരിച്ചത് 26 April 2012.
  2. 2.0 2.1 2.2 2.3 "2013 Annual Report" (PDF). ZTE. ശേഖരിച്ചത് 2014-03-19.
  3. http://wwwen.zte.com.cn/en/
"https://ml.wikipedia.org/w/index.php?title=ഇസെഡ്.ടി.ഇ&oldid=2141037" എന്ന താളിൽനിന്ന് ശേഖരിച്ചത്