ഇസി ടു ഇസി
ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. |
(ഇംഗ്ലീഷ് ഉച്ചാരണം - easy to easy)
ഇത് ഒരു തിരച്ചിൽ വെബ്അധിഷ്ഠിത സേവനമാണ് ഇസി ടു ഇസി. ഇതിൽ ഗൂഗിൾ, യാഹൂ, ബിംഗ് എന്നിവയുടെ സേവനം ഒരു വെബ്‌സൈറ്റ്ഇല് ലഭ്യമാണ് കൂടാതെ സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റ്കൾ, വിക്കിപീഡിയ,ജിമെയിൽ, യാഹൂ മെയിൽ,ഹോട്മെയിൽ എന്നിവയും വളരെ പെട്ടെന്ന് ഒരു ക്ലിക്ക്ല ദൂരത്തിൽ ലഭ്യമാക്കും.ഇവ കൂടാതെ ഒട്ടനവധി പ്രത്യേകത ഈ സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.(ഓൺലൈൻ tv ചാനലുകൾ, ഓൺലൈൻ റേഡിയോ, ഓൺലൈൻ വർത്തമാന പത്രം, ഇന്റർനെറ്റ് ബാങ്കിംഗ്, ഓൺലൈൻ ഷോപ്പിംഗ്,ഗെയിംസ്)അങ്ങനെ നിരവധി സാദ്യതകൾ. ഈ വെബ്സൈറ്റ് പൂർണമായും ഒരു ഇന്ത്യൻ സൈറ്റ് ആണ്. സമയലാഭവും അതുപോലെ ഏതൊരാൾക്കും വളരെ ലളിതമായി ഉപയോഗിക്കാവുന്നതുംമാണ് ഇത് .
പേരിനു പിന്നിൽ
തിരുത്തുകഎല്ലാ വെബ്സൈറ്റ്കളും ഉപയോഗിക്കാൻ അനായാസമാണ് എന്നത് കൊണ്ടുതന്നെ ഈ സൈറ്റ് ലളിതമായതിൽ നിന്നും സുഖകരമായ,എന്നതാണ്http://www.ectoec.com/ Archived 2013-12-30 at the Wayback Machine. thumb|description