ഇശലിൽ കനൽ തോറ്റിയകവി
മഹാകവി മോയിൻകുട്ടി വൈദ്യരെക്കുറിച്ചുള്ള ഡോക്യമെന്ററിയാണ് ഇശലിൽ കനൽ തോറ്റിയകവി . ഫറൂഖ് അബ്ദുൽ റഹിമാൻ സംവിധാനം നിർവഹിച്ച ഈ ചിത്രം 2016 ലെ സൈൻസ് ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ചിരുന്നു.
ഇശലിൽ കനൽ തോറ്റിയകവി | |
---|---|
സംവിധാനം | ഫറൂഖ് അബ്ദുൽ റഹിമാൻ |
നിർമ്മാണം | പബ്ലിക് റിലേഷൻസ് വകുപ്പ് |
തിരക്കഥ | ഫറൂഖ് അബ്ദുൽ റഹിമാൻ |
സംഗീതം | ഗഫൂർ |
ഛായാഗ്രഹണം | എം.ജെ. രാധാകൃഷ്ണൻ |
ചിത്രസംയോജനം | ബിജിത് ബാല |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |