ഇവല്യൻ ഫോക്സ് കെല്ലർ
അമേരിക്കയിലെ മസ്സാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പ്രശസ്തയായ അധ്യാപികയും സ്ത്രീപക്ഷ വാദിയും പ്രകൃതിശാസ്ത്രജ്ഞയുമാണ് ഇവല്യൻ ഫോക്സ് കെല്ലർ.(ജനനം 1936, മാർച്ച് 20)[3] . മസാചുസെറ്റ്സ് ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്നോളജിക്ക് കീഴിലുള്ള ഇമേരിറ്റ ഓഫ് ഹിസ്റ്ററി ആൻറ് ഫിലോസഫി ഓഫ് സയൻസിലെ പ്രൊഫസറാണ്.[4] ഭൗതിക ശാസ്ത്രത്തിൻറെയും ജീവശാസ്ത്രത്തിൻറെയും ഒരു സങ്കലനത്തെ കുറിച്ചായിരുന്നു ആദ്യകാലത്ത് ഇവർ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്.
ഇവല്യൻ ഫോക്സ് കെല്ലർ | |
---|---|
ജനനം | |
പൗരത്വം | USA |
കലാലയം | Brandeis University(B.A.), Radcliffe College(M.A.), Harvard University(Ph.D.)[1] |
പുരസ്കാരങ്ങൾ | MacArthur Fellowship, Guggenheim Fellowship |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ഭൗതിക ശാസ്ത്രം, മോളികുലാർ ബയോളജി,,ആധുനി ജീവശാസ്ത്രത്തിൻറെ ചരിത്രവും തത്ത്വചിന്ത, ജെൻഡറും ശാസ്ത്രവും |
പ്രബന്ധം | "Photoinactivation and the Expression of Genetic Information in Bacteriophage-Lambda"[2] (1963) |
അവലംബം
തിരുത്തുക- ↑ "Evelyn Fox Keller To Join STS Faculty". MIT News. Massachusetts Institute of Technology. 15 July 1992. Retrieved 7 February 2013.
{{cite web}}
: Cite has empty unknown parameter:|coauthors=
(help) - ↑ Yeghiayan, Eddie. "Evelyn Fox Keller, Dissertation". The Wellek Library Lectures for 1993. The Critical Theory Institute, University of California, Irvine. Archived from the original on 2013-01-09. Retrieved 7 February 2013.
{{cite web}}
: Cite has empty unknown parameter:|coauthors=
(help) - ↑ Dean, Cornelia (April 12, 2005). "Theorist Drawn Into Debate 'That Will Not Go Away'". The New York Times. Retrieved 9 July 2012.
- ↑ "Evelyn Fox Keller MIT STS Faculty page". Massachusetts Institute of Technology. Archived from the original on 2013-01-01. Retrieved 31 December 2012.
{{cite web}}
: Cite has empty unknown parameter:|coauthors=
(help)