ഇലിയാമ്ന തടാകം, തെക്കുപടിഞ്ഞാറൻ അലാസ്കയിൽ, സെൽഡോവിയയ്ക്ക് ഏകദേശം 100 മൈൽ (160 കിലോമീറ്റർ) പടിഞ്ഞാറ് ഭാഗത്തായി, ക്വിച്ചാക്ക് ഉൾക്കടലിനും കുക്ക് ഇടക്കടലിനുമിടയിലായി, അലാസ്ക അർദ്ധദ്വീപിൻറെ വടക്കേയറ്റത്തു സ്ഥിതിചെയ്യുന്ന ഒരു തടാകമാണ്. ഇത് അലാസ്കയിലെ ഏറ്റവും വലുതും അമേരിക്കൻ ഐക്യനാടുകളിലെ എട്ടാമത്തെ വലിയ തടാകവും വടക്കേ അമേരിക്കയിലാകമാനമായി ഇരുപത്തിനാലാം സ്ഥാനവുമുള്ള തടാകമാണ്.

ഇലിയാമ്ന തടാകം
from the northern shore
സ്ഥാനംLake and Peninsula Borough, Alaska
നിർദ്ദേശാങ്കങ്ങൾ59°32′12″N 155°01′28″W / 59.53667°N 155.02444°W / 59.53667; -155.02444[1]
Lake typeoligotrophic
തദ്ദേശീയ നാമംNanvarpak, Nila Vena
പ്രാഥമിക അന്തർപ്രവാഹംNewhalen River, Illiamna River, Pile River, Copper River
Primary outflowsKvichak River
Basin countriesUnited States
പരമാവധി നീളം77 mi (124 km)[2]
പരമാവധി വീതി22 mi (35 km)[2]
Surface area1,012.5 sq mi (2,622 km2)[2]
ശരാശരി ആഴം144 ft (44 m)[2]
പരമാവധി ആഴം988 ft (301 m)[2]
Water volume27.7 cu mi (115 km3)[2]
Residence time7.8 years[2]
ഉപരിതല ഉയരം46 ft (14 m)[1]
അധിവാസ സ്ഥലങ്ങൾIliamna, Newhalen, Kokhanok, Pedro Bay, Igiugig
അവലംബം[1][2]

ഏകദേശം 2,600 ചതുരശ്ര കിലോമീറ്റർ (1,000 ചതുരശ്ര മൈൽ) പ്രദേശത്തായി വ്യാപിച്ചു കിടക്കുന്ന ഈ തടാകം 77 മൈൽ (124 കിലോമീറ്റർ) നീളവും 22 മൈൽ (35 കിലോമീറ്റർ) വീതിയുമുണ്ട്. ഇലിയാമ്ന തടാകത്തിൻറെ, പരമാവധി ആഴം 988 അടി (301 മീറ്റർ) ആണ്. ക്വിച്ചാക്ക് നദിയിലൂടെ ഈ തടാകത്തിലെ വെള്ളം ബ്രിസ്റ്റോൾ ഉൾക്കടലിലേക്ക് ഒഴുകുന്നു.[3]

  1. 1.0 1.1 1.2 U.S. Geological Survey Geographic Names Information System: ഇലിയാമ്ന തടാകം
  2. 2.0 2.1 2.2 2.3 2.4 2.5 2.6 2.7 Mathisen, Ole A.; Norma Jean Sands; Norma Haubenstock (July 2002). "Trophic ranking of biota in Iliamna Lake, Alaska" (PDF). Verh. Internat. Verein. Limnol. Stuttgart. 28: 1060–1065. Retrieved 2008-11-13. [പ്രവർത്തിക്കാത്ത കണ്ണി]
  3. "Profile of the People and Land of the United States". US Department of Interior, National Atlas of the United States. Archived from the original on 2012-09-15.
"https://ml.wikipedia.org/w/index.php?title=ഇലിയാമ്ന_തടാകം&oldid=3923776" എന്ന താളിൽനിന്ന് ശേഖരിച്ചത്