ഇലപൊഴിയുന്ന വരണ്ട കാടുകൾ

(ഇലപൊഴിയും വരണ്ടകാട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മഴ കുറവുള്ള പ്രദേശങ്ങളിലാണ് വേനൽക്കാലത്ത് ഇല പൊഴിക്കുന്ന വരണ്ട കാടുകളുള്ളത്.

ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലെ വരണ്ട കാട്. ഇലപൊഴിയുന്ന വൃക്ഷങ്ങളാണിവിടെയുള്ളത് എന്ന് കാണാവുന്നതാണ്.

വേനൽക്കാലത്ത് ഇല പൊഴിക്കുന്ന തരം സസ്യങ്ങൾ താരതമ്യേന കൂടുതലായി വളരുന്ന വരണ്ട കാടുകളാണിവ (deciduous forests). ഉഷ്ണമേഖലയിലും മിതശീതോഷ്ണമേഖലയിലും മഞ്ഞു പെയ്യുന്ന ഉയർന്ന പർവ്വതപ്രദേശങ്ങളിലൊഴികെയുള്ള വനങ്ങളിൽ ഭൂരിഭാഗവും ഇത്തരം കാടുകളാണു്.

ഭൂമിയുടെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി കാണാവുന്ന ഇത്തരം വനപ്രദേശങ്ങൾക്കു് വ്യത്യസ്തമായ പരിസ്ഥിതിസാഹചര്യങ്ങളാണുള്ളത്.

ഇതും കാണുകതിരുത്തുക

അവലംബംതിരുത്തുക