ഇലത്തൂർ രാമസ്വാമിശാസ്ത്രികൾ
സംസ്കൃതപണ്ഡിതനും കവിയുമായിരുന്നു ഇലത്തൂർ രാമസ്വാമിശാസ്ത്രികൾ(1824-1887-ചെങ്കോട്ട).വൈയാകരണൻ കൂടിയായിരുന്ന അദ്ദേഹം തിരുവിതാംകൂർ രാജാക്കന്മാരുടെ ആശ്രിതനായിരുന്നു.ആകെ 34 കൃതികൾ അദ്ദേഹം രചിച്ചതായുണ്ട്[1]
പ്രധാനകൃതികൾ
തിരുത്തുക- ജലന്ധരാസുരവധം
- ഗണനാക്രിയാക്രമം
- വിജ്ഞപ്തികഥ
- സുരൂപരാഘവം
- കീർത്തിവിലാസം ചമ്പു
- ഗാന്ധാര ചരിതം
- പാർവതീപരിണയം
- തുലാഭാരപ്രബന്ധം
- കാശിയാത്രാവർണ്ണനം
- അംബരീഷചരിതം
- പന്തളപുരി മഹാത്മ്യം
അവലംബം
തിരുത്തുക- ↑ കേരള സാഹിത്യ വിജ്ഞാന കോശം. പു.734