ഇറാൻ ബന്ദി പ്രതിസന്ധി
അമേരിക്കൻ പ്രസിഡന്റായിരുന്ന ജിമ്മി കാർട്ടർ ഇറാൻ വിപ്ലവത്തെ തുടർന്ൻ പുറത്താക്കപ്പെട്ട ഷാക്ക് അമേരിക്കയിൽ അഭയം കൊടുത്തതിനെത്തുടർന്ന് ഏതാനും ഇറാനീ വിദ്യാർത്ഥികൾ 1979 നവംബറിൽ തെഹ്‌റാനിലെ അമേരിക്കൻ എംബസി ഉപരോധിക്കുകയും 53 നയതന്ത്ര ഉദ്യോഗസ്തരേയും ഒരു സെക്യൂരിറ്റി ജീവനക്കാരനേയും ബന്ധികലാക്കിയ സംഭവമാണ് ഇറാൻ ബന്ദി പ്രശ്നം. അമേരിക്ക ഒരു സൈനിക ഓപ്പറേഷൻ അടക്കം പ്ലാൻ ചെയ്തു ബന്ദി മോചനത്തിന് ശ്രമിച്ചെങ്കിലും പരാചയപ്പെട്ടു. അവസാനം ചർച്ചകളെ തുടർന്നാണ് 444 ദിവസത്തെ പ്രശ്നം അവസാനിക്കുന്നത് [1].
Iran–United States hostage crisis | |||||||
---|---|---|---|---|---|---|---|
Consolidation of the Iranian Revolution ഭാഗം | |||||||
A defaced Great Seal of the United States at the former U.S. embassy, Tehran, Iran, as it appeared in 2004 | |||||||
| |||||||
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ | |||||||
Iran
| United States | ||||||
പടനായകരും മറ്റു നേതാക്കളും | |||||||
Ayatollah Ruhollah Khomeini | Jimmy Carter | ||||||
നാശനഷ്ടങ്ങൾ | |||||||
1 Iranian civilian & 8 American servicemen killed during an attempt to rescue the hostages. |
അവലംബം
തിരുത്തുക- ↑ "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 679. 2011 ഫെബ്രുവരി 28. Retrieved 2013 മാർച്ച് 11.
{{cite news}}
: Check date values in:|accessdate=
and|date=
(help)