ഇറാനിലെ കലാകാരികൾ
ഇത്, ഇറാനിൽ ജനിച്ചുവളർന്നതോ അവരുടെ കലാവിദ്യ ഇറാനുമായി ബന്ധപ്പേട്ടതോ ആയ കലാകാരികളുടെ പട്ടികയാണ്.
- ഷെഹ്ല അഘാപൂർ (ജർമ്മനിയിൽ 1990നു മദ്ധ്യത്തിൽ സജീവമായിരുന്നു.), പെയ് ന്റർ, ശില്പി, performance art, എഴുത്തുകാരൻ, gallery director
- മൊറെഹ്ഷിൻ അല്ലഹ്യാർi (active since 2007), artist, educator
- ഹനിയെ മൊഹമ്മദ് ബാഘേർ (1980), artist based in Kuala Lumpur, Malaysia
- നായറി ബഘ്രമിയാൻ (born 1971), artist based in Berlin
- ഇറാന ദറൗന്ദി (born 1936), contemporary artist
- ബിത ഫയ്യാസി (born 1962), ശില്പി and ceramist known for ഇറാനിയൻ public art projects
- പരസ്തൗ ഫൊറൗഹാർ (born 1962), installation artist based in Germany
- സൊറയ ഫ്രെഞ്ച് (born 1957), പെയിന്റർ, എഴുത്തുകാരി
- മൊകർ റമെഹ് ഘൻബാറി (1928–2005), painter
- നഹിദ് ഹഗീഗത് (born 1943), illustrator, printmaker and painter in New York
- മറിയം ഹഷേമി (born 1977), visual artist based in London
- തരാനേ ഹെമാമി (born 1960), visual artist based in the San Francisco Bay Area[1]
- മൻസൂറേ ഹൊസൈനി (1926–2012), contemporary artist
- ഷിറാസെ ഹൗഷിയാറി (born 1955), installation artist, ശില്പി
- പൗരാൺ ജിഞ്ചി (active in New York since 1990s), calligrapher, painter, sculptor
- ഷൊകുഫേഹ് കവാനി (born 1970), contemporary painter based in Sydney
- ലെയ്ലി മതിനി-ദഫ്താരി (1937–2007) modernist artist, educator
- മന്ദന മൊഖദ്ദം (born 1962), ഇറാനിയൻ-Swedish visual artist
- നെദ മൊറിദ്പൂർ (active since 2012), ഇറാനിയൻ-American artist, educator
- നൊറീൻ മൊതെമ്മദ് (born 1967), ചിത്രകാരി
- നൂറീ മൊസാഫറി (born 1960), ഇറാനിയൻ-Canadian contemporary painter
- ഷിറിൻ നെഷാത് (born 1957), visual artist based in New York
- മിന നൗറി (born 1951), painter
- ഗ്യിറ്റി നൊവീൻ (born 1944), ഇറാനിയൻ-Canadian figurative painter, graphic designer
- സാറ റഹ്ബാർ (born 1976), contemporary mied-media artist based in New York
- പാന്റിയ റഹ്മാനി (born 1971), contemporary artist
- പാരി രവൺ (born 1942), painter
- ബെഹ്ജാത് സദർ (1924–2009), early ഇറാനിയൻ female painter
- ഷിറാന ഷഹ്ബാസി (born 1974), photographer, installation artist, based in Switzerland
- മോനിർ ഷഹ്രൗദി ഫർമാൻഫർമൈയാൻ (born 1924), painter, textile designer
- സാറ ഷംസവാരി (born 1979), British-ഇറാനിയൻ multidisciplinary artist
- മറിയാം സാന്ദി (born 1946), photographer[2]
- നിലോഫർ സൈയ് (born 1962), painter, educator
അവലംബം
തിരുത്തുക- ↑ "Taraneh Hemami, 'Most Wanted'". V&A museum. Retrieved 2016-03-06.
- ↑ "'To each his own weapon, I have my camera': Iran's 1979 revolution – in pictures". The Guardian (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 2016-02-08. ISSN 0261-3077. Retrieved 2016-03-07.