കോൺവൽവുലേസീ കുടുംബത്തിലെ പടർന്നു കയറുന്ന ഒരു സപുഷ്പി സസ്യമാണ് ഇരുമ്പിത്താളി. എരുമത്താളി, വടയറ, നാക്കുവള്ളി എന്നീ പേരുകളും ഉണ്ട്.(ശാസ്ത്രീയ നാമം:Erycibe paniculata) ഹിമാലയം, ഇന്ത്യൻ ഉപഭൂഖണ്ഡം, ആൻഡമാൻ എന്നിവിടന്നളിൽ കണ്ടുവരുന്നു. നാട്ടുവൈദ്യത്തിലും ആയുർവേദത്തിലും മരുന്നായി ഉപയോഗിക്കുന്നു. മൂക്കാത്ത തണ്ടുകളും ഇലകളും പൂക്കുലകളും തുരുമ്പ് നിറത്തിലുള്ള രോമങ്ങൾ കൊണ്ട് പൊതിഞ്ഞവയാണ്. ഇളം മഞ്ഞ നിറമുള്ള പൂവുകൾക്ക് സുഗന്ധമുണ്ട്. നീണ്ടുരുണ്ട ബെറിയാണ് കായ. ഒരു കുരു ഉണ്ടായിരിക്കും.[1]

Erycibe paniculata
ഇരുമ്പിത്താളി, നീലിയാർകോട്ടത്തുനിന്നും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
E.paniculata
Binomial name
Erycibe paniculata

ചിത്രശാല

തിരുത്തുക
  1. "Erycibe paniculata Roxb". India Biodiversity Portal. Retrieved 17 April 2018.
"https://ml.wikipedia.org/w/index.php?title=ഇരുമ്പിത്താളി&oldid=3239004" എന്ന താളിൽനിന്ന് ശേഖരിച്ചത്