1895-ൽ എവ്‌ലിൻ ഡി മോർഗൻ പ്രീ-റാഫലൈറ്റ് ശൈലിയിൽ ചിത്രീകരിച്ച എണ്ണച്ചായാചിത്രമാണ് ഇയോസ്.[1][2]ഗ്രീക്ക് പുരാണത്തിലെ അതിശക്തിയുള്ള ദേവന്മാർ ആയ ടൈറ്റമാരിൽ ഉള്ള പ്രഭാതത്തിന്റെയും സ്നേഹത്തിന്റെയും ദേവതയായ ഇയോസ്, പക്ഷികളും പുഷ്പങ്ങളും കൊണ്ട് ചുറ്റപ്പെട്ട് കടൽത്തീരത്ത് നിന്നുകൊണ്ട് ഒരു പാത്രത്തിൽ നിന്ന് വെള്ളം ഒഴിക്കുന്നതും ആയി ചിത്രീകരിച്ചിരിക്കുന്നു. സൗത്ത് കരോലിനയിലെ കൊളംബിയയിലെ കൊളംബിയ മ്യൂസിയം ഓഫ് ആർട്ടിൽ ഇയോസ് പ്രദർശിപ്പിച്ചിരിക്കുന്നു. [3]

Eos by Evelyn De Morgan, 1895

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഇയോസ്_(പെയിന്റിംഗ്)&oldid=3286915" എന്ന താളിൽനിന്ന് ശേഖരിച്ചത്