പ്രധാന മെനു തുറക്കുക

ഇമ്മാനുവൽ മാക്രോൺ

ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ 25 മത് പ്രസിഡണ്ട്

ഇമ്മാനുവൽ ജീൻ മിഷേൽ ഫ്രെഡെറിക് മാക്രോൺ (ജനനം: 21 ഡിസംബർ 1977) 2017 മുതൽ ഫ്രാൻസിന്റെ പ്രസിഡന്റായും അൻഡോറ എക്‌സ് ഒഫീഷ്യോ കോ-പ്രിൻസുമായി സേവനമനുഷ്ഠിക്കുന്ന ഫ്രഞ്ച് രാഷ്ട്രീയപ്രവർത്തകനാണ്. 

Emmanuel Macron


നിലവിൽ
പദവിയിൽ 
14 May 2017
പ്രധാനമന്ത്രി Édouard Philippe
മുൻ‌ഗാമി François Hollande

നിലവിൽ
പദവിയിൽ 
14 May 2017
Serving with Joan Enric Vives Sicília
പ്രധാനമന്ത്രി Antoni Martí
Representative Patrick Strzoda
മുൻ‌ഗാമി François Hollande

പദവിയിൽ
6 April 2016 – 8 May 2017
Deputy Ludovic Chaker
Richard Ferrand
മുൻ‌ഗാമി Position established
പിൻ‌ഗാമി Catherine Barbaroux (Acting)

പദവിയിൽ
26 August 2014 – 30 August 2016
പ്രധാനമന്ത്രി Manuel Valls
മുൻ‌ഗാമി Arnaud Montebourg
പിൻ‌ഗാമി Michel Sapin

Deputy Secretary General
of the Élysée
പദവിയിൽ
15 May 2012 – 15 July 2014
Serving with Nicolas Revel
പ്രസിഡണ്ട് François Hollande
മുൻ‌ഗാമി Jean Castex
പിൻ‌ഗാമി Laurence Boone
ജനനം (1977-12-21) 21 ഡിസംബർ 1977 (പ്രായം 41 വയസ്സ്)
Amiens, France
ഭവനംÉlysée Palace, Paris
ദേശീയതFrench
പഠിച്ച സ്ഥാപനങ്ങൾParis X Nanterre
Sciences Po
ÉNA
രാഷ്ട്രീയപ്പാർട്ടി
La République En Marche! (2016–present)
ജീവിത പങ്കാളി(കൾ)Brigitte Trogneux (വി. 2007–ഇപ്പോഴും) «start: (2007)»"Marriage: Brigitte Trogneux to ഇമ്മാനുവൽ മാക്രോൺ" Location: (linkback://ml.wikipedia.org/wiki/%E0%B4%87%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%BE%E0%B4%A8%E0%B5%81%E0%B4%B5%E0%B5%BD_%E0%B4%AE%E0%B4%BE%E0%B4%95%E0%B5%8D%E0%B4%B0%E0%B5%8B%E0%B5%BA)
ഒപ്പ്
Emmanuel Macron signature.svg

രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിനു മുൻപ് അദ്ദേഹം ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനും ഇൻവെസ്റ്റുമെന്റ് ബാങ്കറും ആയിരുന്നു. പാരീസിലെ നാൻടെർ സർവകലാശാലയിൽ ഫിലോസഫിയും സയൻസ് പോയിൽ നിന്നു പബ്ലിക് അഫയേഴ്സിൽ മാസ്റ്റേഴ്സ് ബിരുദവും നേടി. ഇൻസ്പെക്ടറേറ്റ് ജനറൽ ഓഫ് ഫിനാൻസ്സിന്റെ ഓഫിസിൽ ജോലിയിൽ പ്രവേശിച്ച അദ്ദേഹം, പിന്നീട് റോത്ത്സ്ചിൽഡിൽ & സി ബാൻക്വുവിൽ ഒരു ഇൻവെസ്റ്റുമെന്റ് ബാങ്കർ ആയി സേവനം അനുഷ്ടിച്ചു .[1]

2006 മുതൽ 2009 വരെ സോഷ്യലിസ്റ്റ് പാർട്ടിയിൽ അംഗമായിരുന്ന മാക്രോൺ മെയ്‌ 2012 ൽ ഫ്രാൻസ്വ ഒലാണ്ടിന്റെ ആദ്യത്തെ സർക്കാരിൽ ഡെപ്യൂട്ടി സെക്രട്ടറി ജനറലായി നിയമിതനായി. 2014 ൽ സാമ്പത്തിക, വ്യവസായ, ഡിജിറ്റൽ അഫയേർസ് വകുപ്പുകളുടെ മന്ത്രിയായി അദ്ദേഹം ചുമതലയേറ്റു. ബിസിനസ് സൗഹൃദ പരിഷ്കരണങ്ങളിലൂടെ ഈ സ്ഥാനത്ത് അദ്ദേഹം ശ്രദ്ധേയനായി. 2017 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി അദ്ദേഹം ഓഗസ്റ്റ്‌ 2016 ൽ ആ സ്ഥാനം രാജിവെച്ചു. 2016 നവംബറിൽ എൻ മാർച്ചെ! എന്ന പുതുതായി രൂപം നൽകിയ തന്റെ പ്രസ്ഥാനത്തിനു കീഴിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് മാക്രോൺ പ്രഖ്യാപിച്ചു. 2016 മേയ് 7-ന് തെരഞ്ഞെടുപ്പ് വിജയിച്ചു. [2][3][4][5][6][7]

39 താം വയസ്സിൽ രാഷ്ട്രപതി തിരഞ്ഞെടുപ്പ് വിജയിക്കുകവഴി, മാക്രോൺ ഫ്രാൻസിലെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രപതിയായി.[8][9][10] സ്ഥാന ആരോഹണവേളയിൽ മാക്രോൺ ലെ ഹാവ്റെ മേയർ എഡോർഡ് ഫിലിപ്പിനെ പ്രധാനമന്ത്രിയായി നിയമിച്ചു. 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മാക്രോൺ പാർട്ടിയുടെ പേര് "ലാ റിപബ്ലിക്ക് എൻ മാർച്ചെ!" എന്ന് തിരുത്തി. ഡെമോക്രാറ്റിക് മൂവ്മെന്റുമായി (മോഡെം) സഖ്യം രൂപീകരിച്ച്, ദേശീയ നിയമസഭയിൽ 577 സീറ്റിൽ 350 സീറ്റുകൾ നേടി. അദ്ദേഹത്തിന്റെ പാർട്ടിക്ക് മാത്രം 308 സീറ്റുകൾ ലഭിച്ചു.   

ബഹുമതികളും അലങ്കാരങ്ങളുംതിരുത്തുക

ദേശീയ പുരസ്കാരങ്ങൾതിരുത്തുക

Ribbon bar Honour Date & Comment
  Grand Master & Grand Cross of the National Order of the Legion of Honour 14 May 2017 – automatic upon taking presidential office
  Grand Master & Grand Cross of the National Order of Merit 14 May 2017 – automatic upon taking presidential office

വിദേശ പുരസ്കാരങ്ങൾതിരുത്തുക

Ribbon bar Country Honour Date
  Greece Grand Cross of the Order of the Redeemer 7 September 2017[11]
  United Kingdom Commander of the Order of the British Empire 2014[12]

അവലംബംതിരുത്തുക

 1. "Biography of Emmanuel Jean-Michel Frédéric Macron of France". Biography.com. A&E Television Networks, LLC. 17 May 2017. ശേഖരിച്ചത് 17 May 2017.
 2. "France's Macron Joins Presidential Race to 'Unblock France'". BBC, UK. 16 November 2016. ശേഖരിച്ചത് 26 April 2017.
 3. "French election: Far right Marine Le Pen and centrist Emmanuel Macron through to final round". London Evening Standard. 24 April 2017. ശേഖരിച്ചത് 25 April 2017.
 4. "France's Fillon overtakes centrist Macron in election ratings – poll". Reuters. 21 February 2017. ശേഖരിച്ചത് 25 April 2017.
 5. "Centrist Macron and far-right Le Pen in French presidency fight". The Scotsman. 24 April 2017. ശേഖരിച്ചത് 25 April 2017.
 6. "France election: Centrist rising star Macron urges unity". BBC News. 4 February 2017. ശേഖരിച്ചത് 25 April 2017.
 7. "Right-wing Le Pen claims victory alongside centrist Macron for French presidential runoff, with E.U. future at stake". The Washington Post. 23 April 2017. ശേഖരിച്ചത് 25 April 2017.
 8. Leicester, John; Corbet, Sylvie. "Emmanuel Macron becomes France's youngest president". TorontoSun.com. Associated Press. ശേഖരിച്ചത് 14 May 2017.
 9. Schnur, Dan. "Anger underlying French elections is roiling California too". San Francisco Chronicle. ശേഖരിച്ചത് 7 May 2017.
 10. "Macron the mould-breaker – France's youngest leader since Napoleon". 7 May 2017 – via Reuters.
 11. "France's Macron calls for efforts to tackle climate change - Metro News".
 12. https://www.gov.uk/government/uploads/system/uploads/attachment_data/file/509625/2014_Honorary_Awards_-_Final_-_a.pdf

ബാഹ്യ കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഇമ്മാനുവൽ_മാക്രോൺ&oldid=2914401" എന്ന താളിൽനിന്ന് ശേഖരിച്ചത്