പലസ്തീനിയൻ കലാകാരിയും സിനിമാ നിർമ്മാതാവുമാണ് [1]ഇമിലി ജാസിർ (English: Emily Jacir (അറബി: املي جاسر).സിനിമ, ഫോട്ടോഗ്രാഫി, ഇൻസ്റ്റലേഷൻ കല, അഭിനയം, വീഡിയോ, എഴുത്തി, ശബ്ദകല എന്നി മേഖലകളിലും കഴിവുതെളിയിച്ച വ്യക്തിയാണ്.

Emily Jacir
ജനനം1972 (വയസ്സ് 51–52)
വിദ്യാഭ്യാസംUniversity of Dallas, Memphis College of Art

ജീവചരിത്രം തിരുത്തുക

1972ൽ ബെത്‌ലഹേമിൽ ജനിച്ചു. കുട്ടിക്കാലം സൗദി അറേബ്യയിൽ ചെലവയിച്ചു. ഹൈസ്‌കൂൾ വിദ്യാഭ്യാസം നേടിയത് ഇറ്റലിയിൽ നിന്നാണ്. അമേരിക്കയിലെ മെമ്ഫിസ് കോളേജ് ഓഫ് ആർടിൽ നിന്ന് ബിരുദ പഠനം പൂർത്തിയാക്കി. ഇറ്റലിയിലെ റോമിലും ഫലസ്തീനിലെ റാമല്ലയിലുമായി ജീവിക്കുന്നു.[2]

1994മുതൽ അമേരിക്ക, യൂറോപ്പ്, പശ്ചിമേഷ്യ എന്നിവിടങ്ങളിൽ പ്രദർശനങ്ങൾ നടത്തിവരുന്നു. ലണ്ടൻ, ബെയ്‌റൂത്ത് റാമല്ല,[3] ലോസ് ആഞ്ചൽസ്, ലിൻസ് എന്നിവിടങ്ങളിൽ തനിച്ച് പ്രദർശനങ്ങൾ നടത്തി.

അവലംബം തിരുത്തുക

  1. Maymanah Farhat (15 December 2008). "Palestinian artist Emily Jacir awarded top prize". The Electronic Intifada. Retrieved 2009-03-15.
  2. "https://www.guggenheim.org/artwork/artist/emily-jacir". www.guggenheim.org. Archived from the original on 2017-10-07. Retrieved 2017-09-21. {{cite web}}: External link in |title= (help)
  3. "affiliations:Emily Jacir". Beirut Art Center. January 2010. Archived from the original on 2011-10-24. Retrieved 18 February 2012.
"https://ml.wikipedia.org/w/index.php?title=ഇമിലി_ജാസിർ&oldid=3795434" എന്ന താളിൽനിന്ന് ശേഖരിച്ചത്