ഇബ്നുൽ ബൈത്താർ
വിഖ്യാതനായ മുസ്ലീം പണ്ഡിതനും ശാസ്ത്രജ്ഞനും സസ്യശാസ്ത്ര വിദഗ്ദ്ധനും ഭിഷഗ്വരനും ഔഷധവിദഗ്ദ്ധനുമായിരുന്നു ഇബ്നുൽ ബൈത്താർ (1197–1248). സ്പെയിൻകാരനായ ഇദ്ദേഹത്തിന്റേതാണ് ഏറ്റവും പ്രസിദ്ധമായ സസ്യശാസ്ത്രഗ്രന്ഥം. ഒരു വൈദ്യഗ്രന്ഥത്തിനു പുറമേ 1,400 ഒറ്റമൂലികളെക്കുറിച്ചുള്ള ഒരു വിജ്ഞാനകോശവും ഇദ്ദേഹം എഴുതിയിട്ടുണ്ട്. ഇതിൽ പറയുന്ന 200-ൽപ്പരം സസ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അതിനുമുൻപ് അജ്ഞാതമായിരുന്നു.[1]
ഇബ്നുൽ ബൈത്താർ | |
---|---|
ജനനം | 1197 |
മരണം | 1248 |
ദേശീയത | Andalusian |
അറിയപ്പെടുന്നത് | Scientific classification Oncology |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Botanist, Scientist, Pharmacist, Physician |
സ്വാധീനങ്ങൾ | Al-Ghafiqi, Maimonides |
സ്വാധീനിച്ചത് | Ibn Abī Uṣaybiʿa, Amir Dowlat, Andrea Alpagoലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) |
കൃതികൾ
തിരുത്തുക- Mīzān al-ṭabīb.
- Risāla fi’l-aghdhiya wa’l-adwiya.
- Maqāla fi’l-laymūn, A treatise on Lemon, have also been attributed to Ibn Jumac; translated to Latin by Andrea Alpago.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
- Tafsīr kitāb Diyusqūrīdis, a commentary on the first four books of Dioscorides.
അവലംബം
തിരുത്തുക- ↑ എച്ച്. ഇബ്രാഹിം കുട്ടി; മുഹമ്മദ്, പ്രൊഫ. പി.എം. അബ്ദുൽ റഹ്മാൻ;. "അറബിസാഹിത്യം". സർവ്വവിജ്ഞാനകോശം.
{{cite web}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); Missing or empty|url=
(help)CS1 maint: extra punctuation (link) CS1 maint: multiple names: authors list (link)