പ്രധാന മെനു തുറക്കുക

ഇസ്ലാമിലെ ഒരു വിഭാഗമാണ് ഇബാദികൾ,ഇബാദി പ്രസ്താനം. ഒമാനിലും സാൻസിബാറിലും പ്രബല വിഭാഗമാണ്. കൂടാതെ അൾജീരിയ,ടുണീഷ്യ,ലിബിയ എന്നിവിടങ്ങളിലും സാന്നിധ്യമുണ്ട്.ഒമാനിൽ മേൽകോയ്മ ഇബാദി വിഭാഗത്തിനാണ് (ഏകദേശം 45-65 ശതമാനം)

ഖുർആൻ സൃഷ്ടിയാണ്, അല്ലാഹുവിനെ കാണുകയെന്നത് (ദുൻയാവിലും ആഖിറത്തിലും) അസാധ്യമായതാണ്, ഖിയാമത് നാളിനു മുന്നോടിയായി പ്രത്യേക അടയാളങ്ങളൊന്നുമില്ല, മുഅ്മിനുകളിലെ ദോശികളും നിത്യമായി നരകത്തിലായിരിക്കും, തുടങ്ങിയവ അവരുടെ ചില വിശ്വാസങ്ങളാണ്.


"https://ml.wikipedia.org/w/index.php?title=ഇബാദി&oldid=3203012" എന്ന താളിൽനിന്ന് ശേഖരിച്ചത്