കാനഡയിലെ നുനാവടിലെ ക്വിക്കിഗ്തലൂക്ക് പ്രദേശത്തെ ഒരു ആൾത്താമസമില്ലാത്ത ദ്വീപാണ് ഇന്നെറ്റലിങ് ദ്വീപ് ( Innetalling Island). ഹഡ്സൺ ഉൾക്കടലിലെ ഒമറൊല്ലുക്ക് സൗണ്ടിലുള്ള[1] ഇത് ബെൽച്ചെർ ദ്വീപസമൂഹത്തിന്റെ ഭാഗമാണ്. വടക്കൻ അറ്റത്ത് ഫെയർവെതർ സൗണ്ടും തെക്കുഭാഗത്ത് റിഡ്ജ് പാസ്സേജുമ്മുണ്ട്. ഈ ദ്വീപിന്റെ വട്ക്കേയറ്റത്തെ കിഴക്കുഭാഗത്തായി ഫെയർവെതർ ഹാർബർ സ്ഥിതിചെയ്യുന്നു[2]. വാൾട്ടൺ ദ്വീപ്, ജോണീസ് ദ്വീപ്, മാവർ ദ്വീപ്, ലാ ഡ്യൂക് ദ്വീപ് എന്നിവ ഈ ദ്വീപിനടുത്തുള്ള പ്രദേശങ്ങളാണ്.[3]

Innetalling Island
Innetalling Island is located in Nunavut
Innetalling Island
Innetalling Island
Location in Nunavut
Geography
LocationHudson Bay
Coordinates55°56′N 79°00′W / 55.933°N 79.000°W / 55.933; -79.000 (Innetalling Island)
ArchipelagoBelcher Islands
Canadian Arctic Archipelago
Administration
Demographics
PopulationUninhabited
Source: Innetalling Island at Atlas of Canada
  1. Dodd, G. J; Benson, G. P.; Watts, D. T. (1976). Arctic Pilot. Vol. 3 (Digitized Apr 3, 2009 ed.). Hydrographer of the Navy, Hydrographic Dept. of Great Britain. p. 233.
  2. Dodd, p. 33
  3. "Innetalling Island". travelingluck.com. Retrieved 2009-08-04.
"https://ml.wikipedia.org/w/index.php?title=ഇന്നെറ്റലിങ്_ദ്വീപ്&oldid=3724426" എന്ന താളിൽനിന്ന് ശേഖരിച്ചത്