ഇന്നസെന്റ് എട്ടാമൻ മാർപ്പാപ്പ
1484 ഓഗസ്റ്റ് 29 മുതൽ 1492 ജൂലൈ 25 വരെ റോമൻ കത്തോലിക്കാ സഭയുടെ മാർപ്പാപ്പയായിരുന്നു ജിയോവാന്നി ബാറ്റിസ്റ്റ സൈബോ (അഥവാ സൈബോ) എന്ന ഇന്നസെന്റ് എട്ടാമൻ (ലത്തീൻ: Innocentius VIII; 1432 – 25 ജൂലൈ 1492). റോമൻ സെനറ്ററുടെ മകനായി ജനോവയിലാണ് ഇദ്ദേഹം ജനിച്ചത്.
ഇന്നസെന്റ് എട്ടാമൻ മാർപ്പാപ്പ | |
---|---|
സ്ഥാനാരോഹണം | 29 ഓഗസ്റ്റ് 1484 |
ഭരണം അവസാനിച്ചത് | 25 ജൂലൈ 1492 |
മുൻഗാമി | സിക്സ്തൂസ് നാലാമൻ |
പിൻഗാമി | അലക്സാണ്ടർ ആറാമൻ |
കർദ്ദിനാൾ സ്ഥാനം | 7 മേയ് 1473 |
വ്യക്തി വിവരങ്ങൾ | |
ജനന നാമം | ജിയോവാന്നി ബാറ്റിസ്റ്റ സൈബോ അഥവാ സൈബോ |
ജനനം | 1432 ജെനോവ, ജെനോവ റിപ്പബ്ലിക്ക് |
മരണം | റോം, പേപ്പൽ സ്റ്റേറ്റുകൾ |
Other Popes named Innocent |
Styles of {{{papal name}}} | |
---|---|
അഭിസംബോധനാശൈലി | His Holiness |
സാധാരണ ശൈലി | Your Holiness |
മതപരമായ ശൈലി | Holy Father |
മരണാനന്തരമുള്ള ശൈലി | None |
ജർമൻ ഇൻക്വിസിറ്ററായിരുന്ന ഹെയ്ൻറിച്ച് ക്രേമറുടെ അഭ്യർത്ഥനപ്രകാരം ആഭിചാരകർമ്മങ്ങൾ (Witchcraft) നടത്തുന്നവരെ ശിക്ഷിക്കാൻ അധികാരം നൽകുന്ന സുമ്മിസ് ഡെസിഡെരാന്റെസ് എന്ന വിളംബരം 1484 ഡിസംബർ 5ന് ഇദ്ദേഹം പുറത്തിറക്കി. [1]
അവലംബം
തിരുത്തുക- ↑ Kors, Alan Charles; Peters, Edward (2000). Witchcraft in Europe, 400-1700: A Documentary History. Philadelphia: University of Pennsylvania Press. ISBN 0-8122-1751-9, p.177
കുറിപ്പുകൾ
തിരുത്തുകWikimedia Commons has media related to Innocentius VIII.
Innocent VIII രചിച്ചതോ ഇദ്ദേഹത്തെ പറ്റിയുള്ളതോ ആയ മൗലിക കൃതികൾ വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ്.