ഇന്ദ്രാദേവി
ഖമർ സാമ്രാജ്യത്തിലെ ജയവർമൻ ഏഴാമന്റെ രണ്ട് ഭാര്യമാരിൽ ഒരാളാണ് ഇന്ദ്രാദേവി. ജയരാജാദേവിയെ വിവാഹം കഴിച്ച അദ്ദേഹം, ജയരാജാദേവിയുടെ മരണശേഷം ആണ് അദ്ദേഹം അവരുടെ സഹോദരി ഇന്ദ്രദേവിയെ വിവാഹം കഴിച്ചത്. [1] ബുദ്ധമതത്തിന് അനുകൂലമായി അവർ ഭരണകൂടത്തെ സ്വാധീനിച്ചുവെന്നാണ് റിപ്പോർട്ട്. കവിയെന്ന നിലയിലും പ്രൊഫസർ എന്ന നിലയിലും സജീവമായിരുന്നു.
ഇന്ദ്രാദേവി രാജ്ഞി വളരെ ബുദ്ധിമതിയായിരുന്നു. അവർ ഭരണ കാര്യങ്ങളിൽ പോലും സ്വാധീനം ചെലുത്തിയിരുന്നു. സംസ്‌കൃതത്തിലുള്ള അവളുടെ അറിവിനെ നിരവധി ആളുകൾ പ്രശംസിച്ചു.
ജയവർമ്മൻ ഏഴാമന്റെ ഭരണത്തെക്കുറിച്ച് ഇന്ദ്രദേവി കവിതകൾ രചിച്ചിട്ടുണ്ട് .
പരാമർശങ്ങൾ
തിരുത്തുക- ചരിത്രം ഓസ്ട്രേലിയൻ കരിക്കുലം ഇയർ 8 സ്റ്റേജ് 4 നുള്ള എൻഎസ്ഡബ്ല്യു സിലബസ്
- പുരാതന കംബോഡിയയിലെ സംസ്കൃത ലിഖിതങ്ങളിലെ പഠനങ്ങൾ
- ↑ Coedès, George (1968). Walter F. Vella (ed.). The Indianized States of Southeast Asia. trans.Susan Brown Cowing. University of Hawaii Press. ISBN 978-0-8248-0368-1.