ഇന്ദിരഗാന്ധി ഡൽഹി ടെക്നിക്കൽ വനിതാ യൂണിവേഴ്സിറ്റി
ഡൽഹിയിൽ പ്രവർത്തിക്കുന്ന വനിതകൾക്കായുള്ള സർവകലാശാലയാണ് ഇന്ദിരഗാന്ധി ടെക്നിക്കൽ യൂനിവേഴ്സിറ്റി. ബി.ടെക്, എം.ടെക്, പിഎച്ച്.ഡി കോഴ്സുകളുണ്ട്. 2013ൽ ഡൽഹി സർക്കാർ ആരംഭിച്ച യൂനിവേഴ്സിറ്റിയിൽനിലവിൽ 1500 വിദ്യാർഥികൾ പഠിക്കുന്നുണ്ട്. [1]
തരം | University Maintained Institute |
---|---|
സ്ഥാപിതം | 1998 |
ചാൻസലർ | Tejendra Khanna |
വൈസ്-ചാൻസലർ | Prof. Nupur Prakash |
അദ്ധ്യാപകർ | 40+ |
വിദ്യാർത്ഥികൾ | 1000+ |
സ്ഥലം | New Delhi, Delhi, India |
ക്യാമ്പസ് | Urban |
അഫിലിയേഷനുകൾ | GGSIPU |
വെബ്‌സൈറ്റ് | [1] |
ബി.ടെക് പ്രോഗ്രാമുകൾ
തിരുത്തുക- കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്
- ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്
- മെക്കാനിക്കൽ ആൻഡ് ഓട്ടോമേഷൻ എൻജിനീയറിങ്
- ഇൻഫർമേഷൻ ടെക്നോളജി.
എം.ടെക് (പാർട്ട്ടൈം)
തിരുത്തുക- ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്.
പിഎച്ച്.ഡി
തിരുത്തുക- നാനോ ടെക്നോളജി ആൻഡ് എൻവയൺമെൻറൽ സയൻസ്
- കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്
- ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്
- ഇൻഫർമേഷൻ ടെക്നോളജി
- മെക്കാനിക്കൽ ആൻഡ് ഓട്ടോമേഷൻ എൻജിനീയറിങ്
- കമ്പ്യൂട്ടർ ആപ്ലിക്കേഷൻ.
അവലംബം
തിരുത്തുക- ↑ "ഇന്ദിരഗാന്ധി വനിതാ യൂനിവേഴ്സിറ്റിയിൽബി.ടെക്, എം.ടെക്, പിഎച്ച്.ഡി". www.madhyamam.com. Retrieved 7 മെയ് 2014.
{{cite web}}
: Check date values in:|accessdate=
(help)[പ്രവർത്തിക്കാത്ത കണ്ണി]
പുറം കണ്ണികൾ
തിരുത്തുക- വെബ്‌സൈറ്റ് Archived 2014-05-26 at the Wayback Machine.