ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ നാൾവഴി


ഒന്നാം സ്വാതന്ത്ര്യസമരത്തിനു ശേഷം തിരുത്തുക

  • 1885 ബോംബൈയിൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനം
  • 1905 ബംഗാൾ വിഭജനം
  • 1906 മുസ്ലീം ലീഗ് രൂപീകരിച്ചു
  • 1919 ജാലിയൻ വാലാബാഗ്
  • 1920 നിസ്സഹകരണ സമരം
  • 1922 സിവിൽ നിയമലംഘന സമരം
  • 1928 സൈമൺ കമ്മിഷന്റെ വരവ്
  • 1929 ഇന്ത്യയ്ക്ക് ഡൊമിനിയൻ പദവി വാഗ്ദാനം ചെയ്യുന്നു
  • 1930 ഉപ്പു സത്യാഗ്രഹം
  • 1931 രണ്ടാം വട്ടമേശ സമ്മേളനം
  • 1932 മൂന്നാം വട്ടമേശ സമ്മേളനം
  • 1934 Civil Disobedience Movement called off
  • 1935 ഗവ. ഓഫ് ഇന്ത്യ ആക്ട്
  • 1937 പ്രാദേശിക അസംബ്ലികളിലേക്കുള്ള തിരഞ്ഞെടുപ്പ്
  • 1942 ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം