ഇന്ത്യൻ രാഷ്ട്രീയത്തിലെ കുടുംബബന്ധങ്ങൾ
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
നേതാവ് | പിൻഗാമി | ബന്ധം |
ജവഹർലാൽ നെഹ്രു | ഇന്ദിരാ ഗാന്ധി | പുത്രി |
ഇന്ദിരാ ഗാന്ധി | രാജീവ് ഗാന്ധി | പുത്രൻ |
രാജീവ് ഗാന്ധി | സോണിയ ഗാന്ധി | ഭാര്യ |
രാജീവ് ഗാന്ധി | രാഹുൽ ഗാന്ധി | പുത്രൻ |
സഞ്ജയ് ഗാന്ധി | മേനകാ ഗാന്ധി | ഭാര്യ |
സഞ്ജയ് ഗാന്ധി | വരുൺ ഗാന്ധി | പുത്രൻ |
ഷേക്ക് അബ്ദുള്ള | ഫറുക്ക് അബ്ദുള്ള | പുത്രൻ |
ഫറുക്ക് അബ്ദുള്ള | മെർ അബ്ദുള്ള | പുത്രൻ |
കരുണാനിധി | സ്റ്റാലിൻ | പുത്രൻ |
ദേവിലാൽ | ഓംപ്രകാശ് ചൗതാല | പുത്രൻ |
പ്രകാശ് സിംഗ് ബാദൽ | സുഖ്ബിൽസിംഗ് ബാദൽ | പുത്രൻ |
ബിജു പട്നായിക് | നവീൻ പട്നായിക് | പുത്രൻ |
മുലായംസിംഗ് | അഖിലേഷ് യാദവ് | പുത്രൻ |
ലാലു പ്രസാദ് യാദവ് | റാബ്രി | ഭാര്യ |
കരുണാകരൻ | കെ.മുരളീധരൻ | പുത്രൻ |
കരുണാകരൻ | പദ്മജ വേണുഗോപാൽ | പുത്രി |
കെ.എം മാണി | ജോസ് കെ.മാണി | പുത്രൻ |
ആർ.ബാലകൃഷ്ണപ്പിള്ള | കെ.ബി. ഗണേഷ് കുമാർ | പുത്രൻ |
ടി.എം.ജേക്കബ് | അനൂപ് ജേക്കബ് | പുത്രൻ |
പി.ടി.ചാക്കോ | പി.സി thomas | പുത്രൻ |
സി.എച്ച്.മുഹമ്മദുകോയ | എം.കെ മുനീർ | പുത്രൻ |
ഇ.എം.എസ് | ഇ.എം.ശ്രീധരൻ | പുത്രൻ |
എ.കെ.ജി | സുശീലാഗോപാലൻ | ഭാര്യ |
ടി.കെ ദിവാകരൻ | ബാബു ദിവാകരൻ | പുത്രൻ |
പി.എസ് ശ്രീനിവാസൻ | പി.എസ്.സുപാൽ | പുത്രൻ |
ടി.വി തോമസ് | കെ.ആർ.ഗൗരി | ഭാര്യ |
വയലാർ രവി | മേഴ്സി രവി | ഭാര്യ |
എസ്.കൃഷ്ണകുമാർ | ഉഷാ കൃഷ്ണകുമാർ | ഭാര്യ |