1903-ൽ മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച പത്രമാണ് ഇന്ത്യൻ ഒപ്പീനിയൻ.[1] ദക്ഷിണാഫ്രിക്കയിൽ നിലനിന്നിരുന്ന വർണ്ണ വിവേചനത്തിനെതിരെ പോരാടാനും, ഇന്ത്യൻ കുടിയേറ്റകാരുടെ പൗരാവകാശങ്ങൾക് സംരക്ഷിക്കുന്നതിനു വേണ്ടിയുമാണ് പത്രം ആരംഭിച്ചത്. ഇംഗ്ലീഷിനു പുറമേ ഹിന്ദി, ഗുജറാത്തി, തമിഴ് ഭാഷകളിലും പത്രം അച്ചടിച്ചിരുന്നു.

ഇന്ത്യൻ ഒപ്പീനിയൻ
തരംവർത്തമാന പത്രം
സ്ഥാപിതംജൂൺ 6, 1903
ഭാഷഇംഗ്ലീഷ്
ആസ്ഥാനംPhoenix

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-09-21. Retrieved 2011-09-03.

പുറമേനിന്നുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഇന്ത്യൻ_ഒപ്പീനിയൻ&oldid=3801644" എന്ന താളിൽനിന്ന് ശേഖരിച്ചത്