ഇന്ത്യൻ ആനിമേഷൻ വ്യവസായം

(ഇന്ത്യൻ ആനിമേഷൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചലച്ചിത്രങ്ങൾക്കുള്ള ദ്വിമാന അനിമേഷനും, ത്രിമാന ആനിമേഷനും, വിഷ്വൽ എഫക്ടും ചേർന്നതാണ് ഇന്ത്യൻ ആനിമേഷൻ വ്യവസായം.

ചരിത്രം തിരുത്തുക

ഏക്‌ അനേക് ഓർ ഏകതാ ആണ് ഇന്ത്യയിലെ ആദ്യത്തെ ആനിമേഷൻ ഫിലിം ആയി കണക്കാക്കുന്നത് [1][2].

വിപണി തിരുത്തുക

2006-ൽ ഇന്ത്യൻ ആനിമേഷൻ വ്യവസായം 354 മില്യൺ യു.എസ് ഡോളർ വരെയും, 2010-ൽ 869 മില്യൺ യു.എസ് ഡോളർ വരെയും എത്തി. 2015-ൽ ഇന്ത്യൻ ആനിമേഷൻ വ്യവസായം 1.5 യു.എസ് ഡോളർ ബില്ല്യൻ വരെ എത്തുമെന്ന് കരുതുന്നു.

അവലംബം തിരുത്തുക

  1. ഐ.എം.ഡി.ബി. പ്രൊഫൈൽ
  2. "Board Message". Hamaraforums.com. Retrieved 2010-12-31.

പുറമെ നിന്നുള്ള കണ്ണികൾ തിരുത്തുക