ഇന്ത്യയിലെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ പട്ടിക

രാജ്യത്തെ പരമോന്നത കോടതിയായ സുപ്രീം കോടതിയിൽ നിലവിൽ ചീഫ് ജസ്റ്റിസ് ഉൾപ്പെടെ 31 ജഡ്ജിമാരുണ്ട്. പരമാവധി സാധ്യമായ അംഗസംഖ്യ 34 ആണ്. ഇന്ത്യയുടെ ഭരണഘടന അനുസരിച്ച്, സുപ്രീം കോടതിയിലെ ജഡ്ജിമാർ 61-ാം വയസ്സിൽ വിരമിക്കേണ്ടതാണ്.[1]

സുപ്രീം കോടതിയുടെ മുദ്ര.
ന്യൂഡൽഹിയിലെ ഇന്ത്യയുടെ സുപ്രീം കോടതി,

2021 ഓഗസ്റ്റിൽ, അന്നത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സുപ്രീം കോടതിയിലേക്ക് മൂന്ന് സ്ത്രീകൾ ഉൾപ്പെടെ ഒമ്പത് ജഡ്ജിമാരുടെ നിയമന ഉത്തരവിൽ ഒപ്പുവച്ചു, ഇത് ആകെ അംഗസംഖ്യ 33 ആയി ഉയർത്തി (ഭരണഘടന പ്രകാരം പരമാവധി അനുവദിച്ച അംഗബലം 34 ആണ്). സുപ്രീം കോടതിയിൽ ഒമ്പത് ജഡ്ജിമാർ ഒരേസമയം സത്യപ്രതിജ്ഞ ചെയ്യുന്ന ആദ്യ സംഭവം കൂടിയാണിത്. [2] 31 ജഡ്ജിമാരിൽ 8 പേർ (ചീഫ് ജസ്റ്റിസ് ഒഴികെ) ഒടുവിൽ ഇന്ത്യയുടെ ചീഫ് ജസ്റ്റിസുമാരാകുമെന്ന് പ്രതീക്ഷിക്കുന്നു. [3]

ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് (ധനഞ്ജയ വൈ. ചന്ദ്രചൂഡ്) ആണ് നിലവിലെ ഇന്ത്യയുടെ ചീഫ് ജസ്റ്റീസ്. ഇന്ത്യയുടെ 50-ാമത്തെ ചീഫ് ജസ്റ്റിസ് കൂടിയുമാണ്. 2022 നവംബർ 9 ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തു [4]

ജഡ്ജിമാരുടെ പട്ടിക (സീനിയോറിറ്റി അനുസരിച്ച്) തിരുത്തുക

ക്രമ.നം. ഫോട്ടോ പേര് ലിംഗഭേദം നിയമന തീയതി ചീഫ് ജസ്റ്റീസ് ആകുന്ന തിയതി വിരമിക്കൽ തീയതി കാലാവധി ദൈർഘ്യം ചീഫ് ജസ്റ്റിസ് ആയി കാലാവധി മാതൃ ഹൈക്കോടതി
1
 
ഡി.വൈ. ചന്ദ്രചൂഢ്


(ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് )

ആൺ 13 മേയ് 2016
(7 years, 160 days)
9 നവംബർ 2022
(345 days)
10 നവംബർ 2024
(−1 year, 21 days)
8 വർഷം, 181 ദിവസം 2 വർഷം, 1 ദിവസം ബോംബെ
2
 
സഞ്ജയ് കിഷൻ കൗൾ ആൺ 17 ഫെബ്രുവരി 2017
(6 years, 245 days)
25 ഡിസംബർ 2023
(−66 days)
6 വർഷം, 311 ദിവസം ഡൽഹി
3
 
സഞ്ജീവ് ഖന്ന ആൺ 18 ജനുവരി 2019
(4 years, 275 days)
11 നവംബർ 2024
(−1 year, 22 days)
13 മേയ് 2025
(−1 year, 205 days)
6 വർഷം, 115 ദിവസം 0 വർഷം, 183 ദിവസം ഡൽഹി
4
 
ഭൂഷൺ രാമകൃഷ്ണ ഗവായ് ആൺ 24 മേയ് 2019
(4 years, 149 days)
14 മേയ് 2025
(−1 year, 206 days)
23 നവംബർ 2025
(−2 years, 34 days)
6 വർഷം, 183 ദിവസം 0 വർഷം, 193 ദിവസം ബോംബേ
5
 
സൂര്യകാന്ത് ആൺ 24 മേയ് 2019
(4 years, 149 days)
24 നവംബർ 2025
(−2 years, 35 days)
9 ഫെബ്രുവരി 2027
(−3 years, 112 days)
7 വർഷം, 261 ദിവസം 1 വർഷം, 77 ദിവസം പഞ്ചാബും ഹരിയാനയും
6
 
അനിരുദ്ധ ബോസ് ആൺ 24 മേയ് 2019
(4 years, 149 days)
10 ഏപ്രിൽ 2024
(−173 days)
4 വർഷം, 322 ദിവസം കൽക്കട്ട
7
 
എ എസ് ബൊപ്പണ്ണ ആൺ 24 മേയ് 2019
(4 years, 149 days)
19 മേയ് 2024
(−212 days)
4 വർഷം, 361 ദിവസം കർണാടക
8
 
ഹൃഷികേശ് റോയ് ആൺ 23 സെപ്റ്റംബർ 2019
(4 years, 27 days)
31 ജനുവരി 2025
(−1 year, 103 days)
5 വർഷം, 130 ദിവസം
9
 
എഎസ് ഓക്ക ആൺ 31 ഓഗസ്റ്റ് 2021
(2 years, 50 days)
24 മേയ് 2025
(−1 year, 216 days)
3 വർഷം, 266 ദിവസം
10
 
വിക്രം നാഥ് ആൺ 31 ഓഗസ്റ്റ് 2021
(2 years, 50 days)
10 ഫെബ്രുവരി 2027
(−3 years, 113 days)
23 സെപ്റ്റംബർ 2027
(−3 years, 338 days)
6 വർഷം, 23 ദിവസം 0 വർഷം, 225 ദിവസം
11
 
ജിതേന്ദ്ര കുമാർ മഹേശ്വരി ആൺ 31 ഓഗസ്റ്റ് 2021
(2 years, 50 days)
28 ജൂൺ 2026
(−2 years, 251 days)
4 വർഷം, 301 ദിവസം
12
 
ഹിമ കോലി സ്ത്രീ 31 ഓഗസ്റ്റ് 2021
(2 years, 50 days)
1 സെപ്റ്റംബർ 2024
(−317 days)
3 വർഷം, 1 ദിവസം
13
 
ബി.വി. നാഗരത്ന സ്ത്രീ 31 ഓഗസ്റ്റ് 2021
(2 years, 50 days)
24 സെപ്റ്റംബർ 2027
(−3 years, 339 days)
29 ഒക്ടോബർ 2027
(−4 years, 9 days)
6 വർഷം, 59 ദിവസം 0 വർഷം, 35 ദിവസം
14
 
സി ടി രവികുമാർ ആൺ 31 ഓഗസ്റ്റ് 2021
(2 years, 50 days)
5 ജനുവരി 2025
(−1 year, 77 days)
3 വർഷം, 127 ദിവസം
15
 
എം എം സുന്ദ്രേഷ് ആൺ 31 ഓഗസ്റ്റ് 2021
(2 years, 50 days)
20 ജൂലൈ 2027
(−3 years, 273 days)
5 വർഷം, 323 ദിവസം
16
 
ബേല ത്രിവേദി സ്ത്രീ 31 ഓഗസ്റ്റ് 2021
(2 years, 50 days)
9 ജൂൺ 2025
(−1 year, 232 days)
3 വർഷം, 282 ദിവസം
17
 
പി എസ് നരസിംഹ ആൺ 31 ഓഗസ്റ്റ് 2021
(2 years, 50 days)
30 ഒക്ടോബർ 2027
(−4 years, 10 days)
2 മേയ് 2028
(−4 years, 195 days)
6 വർഷം, 245 ദിവസം 0 വർഷം, 185 ദിവസം
18
 
സുധാംശു ധൂലിയ ആൺ 9 മേയ് 2022
(1 year, 164 days)
9 ഓഗസ്റ്റ് 2025
(−1 year, 293 days)
3 വർഷം, 92 ദിവസം
19
 
ജെ ബി പർദിവാല ആൺ 9 മേയ് 2022
(1 year, 164 days)
3 മേയ് 2028
(−4 years, 196 days)
11 ഓഗസ്റ്റ് 2030
(−6 years, 295 days)
8 വർഷം, 94 ദിവസം 2 വർഷം, 100 ദിവസം
20
 
ദീപങ്കർ ദത്ത ആൺ 12 ഡിസംബർ 2022
(312 days)
8 ഫെബ്രുവരി 2030
(−6 years, 111 days)
7 വർഷം, 58 ദിവസം
21
 
പങ്കജ് മിത്തൽ ആൺ 6 ഫെബ്രുവരി 2023
(256 days)
16 ജൂൺ 2026
(−2 years, 239 days)
3 വർഷം, 130 ദിവസം
22
 
സഞ്ജയ് കരോൾ ആൺ 6 ഫെബ്രുവരി 2023
(256 days)
22 ഓഗസ്റ്റ് 2026
(−2 years, 306 days)
3 വർഷം, 197 ദിവസം
23
 
പി വി സഞ്ജയ് കുമാർ ആൺ 6 ഫെബ്രുവരി 2023
(256 days)
13 ഓഗസ്റ്റ് 2028
(−4 years, 298 days)
5 വർഷം, 189 ദിവസം
24
 
അഹ്‌സനുദ്ദീൻ അമാനുല്ല ആൺ 6 ഫെബ്രുവരി 2023
(256 days)
10 മേയ് 2028
(−4 years, 203 days)
5 വർഷം, 94 ദിവസം
25
 
മനോജ് മിശ്ര ആൺ 6 ഫെബ്രുവരി 2023
(256 days)
1 ജൂൺ 2030
(−6 years, 224 days)
7 വർഷം, 115 ദിവസം
26
 
രാജേഷ് ബിന്ദൽ ആൺ 13 ഫെബ്രുവരി 2023
(249 days)
15 ഏപ്രിൽ 2026
(−2 years, 177 days)
3 വർഷം, 62 ദിവസം
27
 
അരവിന്ദ് കുമാർ ആൺ 13 ഫെബ്രുവരി 2023
(249 days)
13 ജൂലൈ 2027
(−3 years, 266 days)
4 വർഷം, 151 ദിവസം
28
 
പ്രശാന്ത് കുമാർ മിശ്ര ആൺ 19 മേയ് 2023
(154 days)
28 ഓഗസ്റ്റ് 2029
(−5 years, 312 days)
6 വർഷം, 101 ദിവസം
29
 
കെ വി വിശ്വനാഥൻ ആൺ 19 മേയ് 2023
(154 days)
12 ഓഗസ്റ്റ് 2030
(−6 years, 296 days)
25 മേയ് 2031
(−7 years, 217 days)
8 വർഷം, 6 ദിവസം 0 വർഷം, 286 ദിവസം
30
 
ഉജ്ജൽ ഭൂയാൻ ആൺ 14 ജൂലൈ 2023
(98 days)
1 ഓഗസ്റ്റ് 2029
(−5 years, 285 days)
6 വർഷം, 18 ദിവസം
31
 
സരസ വെങ്കിടനാരായണ ഭട്ടി ആൺ 14 ജൂലൈ 2023
(98 days)
5 മേയ് 2027
(−3 years, 197 days)
3 വർഷം, 295 ദിവസം

അവലംബങ്ങൾ തിരുത്തുക

  1. "Home | SUPREME COURT OF INDIA". Retrieved 2023-10-23.
  2. "President Appoints 9 Judges to the Supreme Court". Supreme Court Observer (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-11-24.
  3. "7 Next CJIs". Supreme Court Observer (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2021-12-28. Retrieved 2021-11-24.
  4. "J. Ramana Sworn In as 48th Chief Justice". Supreme Court Observer (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-11-24.