ഇന്തോനേഷ്യ എയർ ഏഷ്യ ഫ്ലൈറ്റ് 8501

ഇന്തോനേഷ്യയിലെ സുരബയയിൽ നിന്ന് സിംഗപ്പൂറിലേക്ക് പുറപ്പെടുന്ന ഇന്തോനേഷ്യ എയർ ഏഷ്യയുടെ വിമാനമാണ് ഇന്തോനേഷ്യ എയർ ഏഷ്യ ഫ്ലൈറ്റ് 8501. മോശം കാലാവസ്ഥയെ തുടർന്ന് എയർബസ്‌ എ320 ശ്രേണിയിൽ പെടുന്ന ഇപ്പറഞ്ഞ വിമാനം 2014 ഡിസംബർ 28-ന് കടലിൽ തകർന്നു വീണു. 7 ജീവനക്കാരടക്കം 162 യാത്രക്കാർ വിമാനത്തിൽ ഉണ്ടായിരുന്നു.

ഇന്തോനേഷ്യ എയർ ഏഷ്യ ഫ്ലൈറ്റ് 8501
PK-AXC, 2011-ൽ സിംഗപ്പൂർ ചാങി വിമാനത്താവളത്തിൽ എടുത്ത തകർന്ന വിമാനത്തിന്റെ ചിത്രം.
അപകടം ;ചുരുക്കം
Date28 ഡിസംബർ 2014 (2014-12-28)
Summaryജാവ കടലിൽ തകർന്നു വീണു. അന്വേഷണം പുരോഗമിക്കുന്നു.
SiteKarimata Strait between Belitung and ബോർണിയോ, ജാവ കടൽ, ഇന്തോനേഷ്യ.[1]
3°22′15″S 109°41′28″E / 3.3708°S 109.6911°E / -3.3708; 109.6911Coordinates: 3°22′15″S 109°41′28″E / 3.3708°S 109.6911°E / -3.3708; 109.6911
Passengers155
Crew7
Fatalities16 (confirmed)[2]
162 (presumed)
Survivors0 (presumed)
Aircraft typeഎയർബസ്‌ A320-200
Operatorഇന്തോനേഷ്യ എയർ ഏഷ്യ
RegistrationPK-AXC
Flight originJuanda International Airport, Surabaya, ഇന്തോനേഷ്യ
DestinationSingapore Changi Airport, സിംഗപ്പൂർ

യാത്രക്കാരും ജീവനക്കാരുംതിരുത്തുക

യാത്രക്കാരുടെയും ജീവനക്കാരുടെയും പൗരത്വം അനുസരിച്ചുള്ള പട്ടിക
പൗരത്വം എണ്ണം
  ഇന്തോനേഷ്യ 155
  ദക്ഷിണ കൊറിയ 3
  ഫ്രാൻസ് 1
  മലേഷ്യ 1
  സിംഗപ്പൂർ 1
  യുണൈറ്റഡ് കിങ്ഡം 1
ആകെ 162

അവലംബംതിരുത്തുക

  1. "TNI AL: KRI Bung Tomo Evakuasi Jenazah Penumpang AirAsia dan Dibawa ke Pangkalan Bun". News. detik. 30 December 2014. ശേഖരിച്ചത് 30 December 2014.
  2. "AirAsia #QZ8501: Total of 16 bodies found so far, says Indonesian search agency". sg.news.yahoo.com. ശേഖരിച്ചത് 2 January 2015.