ഇഡ സാക്സ്റ്റൺ മക്കിൻലി
ഇഡ സാക്സ്റ്റൺ മക്കിൻലി (ജീവിതകാലം: ജൂൺ 8, 1847 – മെയ് 26, 1907) 1897 മുതൽ 1901 വരെയുള്ള കാലഘട്ടത്തിൽ അമേരിക്കൻ ഐക്യനാടുകളുടെ പ്രഥമവനിതയെന്ന സ്ഥാനം അലങ്കരിച്ച വനിതയാണ്.
ഇഡ സാക്സ്റ്റൺ മക്കിൻലി | |
---|---|
First Lady of the United States | |
In role March 4, 1897 – September 14, 1901 | |
രാഷ്ട്രപതി | William McKinley |
മുൻഗാമി | Frances Cleveland |
പിൻഗാമി | Edith Roosevelt |
First Lady of Ohio | |
ഓഫീസിൽ January 11, 1892 – January 13, 1896 | |
ഗവർണ്ണർ | William McKinley |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Ida Saxton ജൂൺ 8, 1847 Canton, Ohio, U.S. |
മരണം | മേയ് 26, 1907 Canton, Ohio, U.S. | (പ്രായം 59)
പങ്കാളി | William McKinley (1871–1901) |
കുട്ടികൾ | 2, including Katherine ("Katie") |
അൽമ മേറ്റർ | Brook Hall Seminary |
ഒപ്പ് | |
ആദ്യകാലജീവിതം
തിരുത്തുകഒഹിയോയിലെ കാൻറണിൽ, ഒരു ബാങ്കറായ ജയിസ് സാക്സ്റ്റണിൻറെയും കാതറീൻ ഡെവാൾട്ടിൻറെയും മൂത്തി പുത്രിയായിട്ടായിരുന്നു അവരുടെ ജനനം.