ഇഡിയറ്റ്സ്

മലയാള ചലച്ചിത്രം

കെ.എസ്. ബാവ സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഇഡിയറ്റ്സ്. ആസിഫ് അലി, സനുഷ, ബാബുരാജ് എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. സംവിധായകനും അൻവർ ഹുസൈനും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. കാപ്പിറ്റോൾ ഫിലിംസിന്റെ ബാനറിൽ സംവിധായകനായ സംഗീത് ശിവനും ടി.പി. അഗർവാളും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

ഇഡിയറ്റ്സ്
പോസ്റ്റർ
സംവിധാനംകെ.എസ്. ബാവ
നിർമ്മാണംസംഗീത് ശിവൻ
ടി.പി. അഗർവാൾ
രചനകെ.എസ്. ബാവ
അനവൻ ഹുസൈൻ
അഭിനേതാക്കൾ
സംഗീതംനന്ദു കർത്താ
ഗാനരചനസന്തോഷ് വർമ്മ
റഫീക്ക് അഹമ്മദ്
ഛായാഗ്രഹണംപ്രമോദ് വർമ്മ
ചിത്രസംയോജനംവി. സാജൻ
സ്റ്റുഡിയോകാപ്പിറ്റോൾ ഫിലിംസ്
സംഗീത് ശിവൻ പ്രൊഡക്ഷൻസ്
റിലീസിങ് തീയതി2012 നവംബർ 23
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

സംഗീതം തിരുത്തുക

സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് നന്ദു കർത്താ. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനംഗാനരചനഗായകർ ദൈർഘ്യം
1. "മുത്തുമണി മഴയായ്"  റഫീക്ക് അഹമ്മദ്നജിം അർഷാദ്, സൗമ്യ ടി.ആർ. 5:08
2. "ചിക് ചിക്"  സന്തോഷ് വർമ്മജാസി ഗിഫ്റ്റ്, ബിജിബാൽ, ഷാൻ റഹ്‌മാൻ 2:48
3. "കനല്"  സന്തോഷ് വർമ്മവിജയ് പി. ജേക്കബ്, നന്ദു കർത്താ, അനിത ഷെയ്ക്ക് 3:49

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഇഡിയറ്റ്സ്&oldid=2463281" എന്ന താളിൽനിന്ന് ശേഖരിച്ചത്