ഇട്ടോണം
പാലക്കാട് ജില്ലയിലെ ഒരു ഗ്രാമം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലുക്കിൽ തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ തിരുമിറ്റക്കോട് 2nd വില്ലേജിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് ഇട്ടോണം. ജനങ്ങളിൽ കൂടുതലും ഹിന്ദുവും മുസ്ലിമും ആണ്. ഇട്ടോണം വളവു എന്നാണ് പ്രധാന സ്ഥലം അറിയപെടുന്നത്.ഇത് പാലക്കാട്- തൃശൂർ ജില്ലകളുടെ അതിർത്തിയാണ്. ഇട്ടോണത്തു ഒരു ശിവ-വിഷ്ണു ക്ഷേത്രമുണ്ട്. കുണ്ടുകുളങ്ങര ശിവക്ഷേത്രം. ഇട്ടോണം സെൻറ്ററിൽ തന്നെ ഒരു മുസ്ലിം നമസ്കരപള്ളിയും ഉണ്ട്