തെക്കേ ഇന്ത്യയിലും ശ്രീലങ്കയിലും മാത്രം കണ്ടുവരുന്ന 12 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരിനം [1]ആൽമരമാണ് ഇച്ചി.(ശാസ്ത്രീയനാമം: Ficus mollis). വരണ്ട ഇലപൊഴിയും കാടുകളിലെ പാറപ്പുരത്ത് നന്നായി വളരുന്നു. തടി വിറകിനായി ഉപയോഗിക്കാവുന്ന ഈ മരത്തിന് ഔഷധഗുണമുണ്ട്.

ഇച്ചി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Tribe:
Genus:
Species:
F. mollis
Binomial name
Ficus mollis
Synonyms
  • Ficus asinina Buch.-Ham. Synonym
  • Ficus tomentosa Roxb. ex Willd. Synonym
  • Urostigma connivens Miq. Unresolved
  • Urostigma obversum Miq. Unresolved
  • Urostigma tomentosum Miq. Unresolved

പര്യായങ്ങൾ theplantlist.org - ൽ നിന്നും

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ഇച്ചി&oldid=3832226" എന്ന താളിൽനിന്ന് ശേഖരിച്ചത്