ഇഗോർ സികോർസ്കി
ഒരു റഷ്യൻ അമേരിക്കൻ ഏവിയേഷൻ എഞ്ചിനീയർ ആണ് ഇഗോർ സികോർസ്കി(Russian: И́горь Ива́нович Сико́рский, റഷ്യൻ ഉച്ചാരണം: [ˈiɡərʲ ɪˈvanəvitɕ sʲɪˈkorskʲɪj], tr. Ígor' Ivánovič Sikórskij; May 25, 1889 – October 26, 1972),[1][N 1] ആധുനിക ഹെലിക്കോപ്പ്റ്ററിന്റെ ആദ്യ രൂപം, വെള്ളത്തിൽ ലാൻഡ് ചെയ്യാൻ പറ്റുന്ന ആദ്യ വിമാനം, ആദ്യത്തെ ബഹു എഞ്ചിൻ ഘടിപ്പിച്ച വിമാനങ്ങൾ എന്നിങ്ങനെ ഒട്ടനവധി വ്യോമയാന രംഗത്തെ കണ്ടുപിടിത്തങ്ങൾ ഇദ്ദേഹത്തിന്റെ സംഭാവനയാണ്. ഹെലിക്കോപ്‌റ്ററിന്റെ പിതാവ് എന്നും ഇദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്.
ഇഗോർ സികോർസ്കി | |
---|---|
ജനനം | ഇഗോർ ഇവാനോവിച്ച് സികോർസ്കി മേയ് 25, 1889 |
മരണം | ഒക്ടോബർ 26, 1972 Easton, Connecticut, USA | (പ്രായം 83)
ദേശീയത | Russian American |
കലാലയം | Imperial Russian Naval Academy Kyiv Polytechnic Institute ETACA (now ESTACA) |
തൊഴിൽ | Aircraft designer |
അറിയപ്പെടുന്നത് | ആദ്യത്തെ ലക്ഷണമൊത്ത ഹെലിക്കോപ്റ്റർ നിർമാതാവ്, ആദ്യത്തെ ബഹു എഞ്ചിൻ വിമാനം |
ജീവിതപങ്കാളി(കൾ) | Olga Fyodorovna Simkovitch Elisabeth Semion |
കുട്ടികൾ | Tania, Sergei, Nikolai, Igor, George |
പുരസ്കാരങ്ങൾ | Order of St. Vladimir Howard N. Potts Medal (1933) Daniel Guggenheim Medal (1951) ASME Medal (1963) Wright Brothers Memorial Trophy (1966) National Medal of Science (1967) John Fritz Medal (1968) |
ജീവിത രേഖ
തിരുത്തുകറഷ്യയിൽ ജനിച്ച ഇദ്ദേഹം അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു.
അവലംബം
തിരുത്തുക- ↑ Fortier, Rénald. "Igor Sikorsky: One Man, Three Careers." Archived 2013-10-16 at the Wayback Machine. aviation.technomuses.ca,1996. Retrieved: October 29, 2008.
കുറിപ്പുകൾ
തിരുത്തുക