ഇക്സോറ റൈയറ്റീൻസിസ്

ചെടിയുടെ ഇനം

പുഷ്പിക്കുന്ന സസ്യങ്ങളിലെ ഒരു വർഗ്ഗമാണ് ഇക്സോറ റൈയറ്റീൻസിസ് - Ixora raiateensis. ഇത് റുബിയേസീ കുടുംബത്തിൽ ഉൾപ്പെടുന്നു. ഫ്രെഞ്ച് പോളിനേഷ്യയിലെ റൈയറ്റീയിലാണ് ഇവ സാധാരണയായി കാണപ്പെടുന്നത്. ഈ സ്ഥലനാമത്തിൽ നിന്നുമാണ് റൈയറ്റീൻസിസ് എന്ന പേരു വന്നത്.

ഇക്സോറ റൈയറ്റീൻസിസ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Species:
I. raiateensis
Binomial name
Ixora raiateensis
J.W.Moore

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക



"https://ml.wikipedia.org/w/index.php?title=ഇക്സോറ_റൈയറ്റീൻസിസ്&oldid=1693147" എന്ന താളിൽനിന്ന് ശേഖരിച്ചത്