ഇക്സോറ മൂറെൻസിസ്
പുഷ്പിക്കുന്ന സസ്യങ്ങളിലെ ഒരു വർഗ്ഗമാണ് ഇക്സോറ മൂറെൻസിസ് - Ixora moorensis. ഇത് റുബിയേസീ കുടുംബത്തിൽ ഉൾപ്പെടുന്നു. ഫ്രെഞ്ച് പോളിനേഷ്യയിലെ മൂറിയായിലാണ് ഇവ സാധാരണയായി കാണപ്പെടുന്നത്. ഈ സ്ഥലനാമത്തിൽ നിന്നുമാണ് മൂറെൻസിസ് എന്ന പേരു വന്നത്.
ഇക്സോറ മൂറെൻസിസ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | |
Species: | I. moorensis
|
Binomial name | |
Ixora moorensis (Nadeaud) Fosberg
|
അവലംബം
തിരുത്തുക- Florence, J. 1998. Ixora moorensis[പ്രവർത്തിക്കാത്ത കണ്ണി]. 2006 IUCN Red List of Threatened Species. Downloaded on 22 August 2007.
പുറം കണ്ണികൾ
തിരുത്തുക