ഇക്കൽ ആഞ്ചെലി
കെനിയൻ രാഷ്ട്രീയക്കാരിയും പരിസ്ഥിതി പ്രവർത്തകയും
കെനിയൻ രാഷ്ട്രീയക്കാരിയും പരിസ്ഥിതി പ്രവർത്തകയുമാണ് ഇക്കൽ ആഞ്ചെലി. അവർ കിറ്റാലെയിലാണ് ജനിച്ചത്. കെനിയൻ തദ്ദേശീയ സമൂഹങ്ങളെ പ്രതിനിധീകരിച്ച് ഗിൽഗൽ ഗിബ് III അണക്കെട്ടിന്റെ പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് ശബ്ദിച്ചതിന് 2012-ൽ അവർക്ക് ഗോൾഡ്മാൻ പരിസ്ഥിതി സമ്മാനം ലഭിച്ചു.[1]തുർക്കാന തടാകത്തിന് ചുറ്റുമുള്ള പ്രദേശത്ത് പാരിസ്ഥിതിക നീതിക്കായി പ്രചാരണം നടത്തുന്ന ഫ്രണ്ട്സ് ഓഫ് ലേക്ക് തുർക്കാന എന്ന സംഘടനയുടെ സ്ഥാപകയാണ് അവർ.[2]
Ikal Angelei | |
---|---|
ജനനം | Kitale, Kenya |
ദേശീയത | Kenyan |
തൊഴിൽ | Politician |
പുരസ്കാരങ്ങൾ | Goldman Environmental Prize (2012) |
അവലംബം
തിരുത്തുക- ↑ "Ikal Angelei". Goldman Environmental Prize. Retrieved 29 May 2012.
- ↑ "Friends of Lake Turkana". friendsoflaketurkana.org. Archived from the original on 2020-11-01. Retrieved 4 March 2019.