ഇകറ്റേറിന ഡാഫോവ്‌സ്‌ക
ബൾഗേറിയൻ ബൈഅത്‌ലറ്റാണ് ഇകറ്റേറിന ഡാഫോവ്‌സ്‌ക (English:Ekaterina Dafovska (ബൾഗേറിയൻ: Екатерина Дафовска). ശൈത്യകാലത്ത് നക്കുന്ന റൈഫിൾ ഷൂട്ടിങ്ങും ഹിമപാളികളിലൂടെയുള്ള ക്രോസ് കൺട്രി നടത്തവും അടങ്ങിയ കായിക മത്സരമാണ് ബൈഅത്‌ലോൺ. 1992 വരെ ഇകറ്റേറിന ബൈഅത്‌ലറ്റിൽ പങ്കെടുത്തിരുന്നില്ല. 1993ൽ ദേശീയ ടീം രൂപീകരിച്ചു. 1994ൽ നോർവ്വേയിലെ ലില്ലെഹമ്മറിൽ നടന്ന ശൈത്യകാല ഒളിമ്പിക്‌സിൽ 15 കിലോ മീറ്റർ മത്സരത്തിൽ 29ാം സ്ഥാനത്ത് എത്തി[1]. 1998ൽ നഗാനോയിൽ നടന്ന ശൈത്യകാല ഒളിമ്പിക്‌സിൽ 15 കിലോ മീറ്റർ വ്യക്തിഗത ഇനത്തിൽ സ്വർണ്ണ മെഡൽ നേടി[2][3]. ശൈത്യകാല ഒളിമ്പിക്‌സ് മത്സരത്തിൽ ബൾഗേറിയക്ക് ലഭിച്ച ആദ്യ സ്വർണ്ണ മെഡലായിരുന്നു ഇവർക്ക് ലഭിച്ചത്.
Medal record | ||
---|---|---|
Women's biathlon | ||
Representing ബൾഗേറിയ | ||
Olympic Games | ||
1998 Nagano | 15 km individual | |
World Championships | ||
1995 Antholz-Anterselva | 15 km individual | |
1997 Brezno-Osrblie | 15 km individual |
കായിക നേട്ടങ്ങൾ
തിരുത്തുക- 1995 – Bronze in the World Championship in Media:Antholz-Anterselva, Italy
- 1997 – Bronze in the World Championship in Brezno-Osrblie, Slovakia
- 1998 – Gold in the Olympic games in Nagano, Japan
- 2002 – Fifth place in the Olympic Games in Salt Lake City, USA
- 2004 – Gold in the European Championship in Minsk, Belarus
- 2006 – Eight in the Olympic games in Torino, Italy
അവലംബം
തിരുത്തുക- ↑ Commire, Anne, ed. (2002). "Dafovska, Ekaterina (c. 1976—)". Women in World History: A Biographical Encyclopedia. Waterford, Connecticut: Yorkin Publications. ISBN 0-7876-4074-3. Archived from the original on 2016-01-14. Retrieved 2017-05-05.
{{cite book}}
: Unknown parameter|subscription=
ignored (|url-access=
suggested) (help) - ↑ "THE XVIII WINTER GAMES: ROUNDUP; Hackl Aims For 3d Gold In the Luge - New York Times". Germany; Nagano (Japan): Nytimes.com. 1998-02-09. Retrieved 2014-02-02.
- ↑ [1] Archived May 6, 2010, at the Wayback Machine.