ഇംപീരിയ ഗോപുരം
റഷ്യയുടെ തലസ്ഥാനമായ മോസ്കോയിൽ സ്ഥിതിചെയ്യുന്ന ഒരു 60നില കെട്ടിടമാണ് ഇംപീരിയ ടവർ. ഒരു വിവിധോദ്ദേശ കെട്ടിടമാണിത്. ഹോട്ടലുകൾ, പാർപ്പിടങ്ങൾ, വാണിജ്യകേന്ദ്രങ്ങൾ തുടങ്ങിയവയെല്ലാം ഈ ഗോപുരത്തിൽ പ്രവർത്തിക്കുന്നു.
ഇംപീരിയ ടവർ Imperia Tower | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
നിലവിലെ സ്ഥിതി | പൂർത്തിയായി |
സ്ഥാനം | International Business Center Moscow City, മോസ്കോ, റഷ്യ |
നിർമ്മാണം ആരംഭിച്ച ദിവസം | 2006 |
പദ്ധതി അവസാനിച്ച ദിവസം | 2011 |
ഉടമസ്ഥത | Павел Фукс и Valtania |
Height | |
Antenna spire | 239 |
മേൽക്കൂര | 234 |
സാങ്കേതിക വിവരങ്ങൾ | |
നിലകൾ | 60 |
തറ വിസ്തീർണ്ണം | 287,723 m2 (3,097,020 sq ft) |
Lifts/elevators | 33 |
രൂപകൽപ്പനയും നിർമ്മാണവും | |
വാസ്തുശില്പി | NBBJ |
Structural engineer | അറുപ് |
പ്രധാന കരാറുകാരൻ | എൻക |
കോൺക്രീറ്റും, ഗ്ലാസ്സുമാണ് ഇതിന്റെ പ്രധാന നിർമ്മാണസാമഗ്രികൾ. കർട്ടൻവാളുകളിൽ ഇതിന്റെ പുറമ്മോടി തീർത്തിരിക്കുന്നു. 2003-ൽ നിർമ്മാണം ആരംഭിച്ചുവെങ്കിലും സാമ്പത്തിക പ്രശ്നങ്ങളില്പെട്ട് അത് മുടങ്ങുകയും ശേഷം 2006-ൽ നിർമ്മാണപ്രവർത്തനങ്ങൾ പുനഃരാരംഭിക്കുകയുമായിരുന്നു.[1]
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- വെബ്സൈറ്റ് Archived 2008-10-31 at the Wayback Machine.
- Official site of leasing agent Archived 2008-10-31 at the Wayback Machine.
- സ്കൈസ്ക്രേപ്പർപേജ് ഡാറ്റാ ബേസ്
- Emporis database entry