ദി ഇംപീരിയൽ
ഇന്ത്യയിലെ മുംബൈ നഗരത്തിൽ സ്ഥിതിചെയ്യുന്ന ഇരട്ട പാർപ്പിട സമുച്ചയമാണ് ഇംപീരിയൽ ഗോപുരങ്ങൾ. നിർമ്മാണം പൂർത്തിയായവയിൽ വെച്ച് ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കെട്ടിടവും ഇംപീരിയൽ ഗോപുരങ്ങളാണ്. 2010-ലാണ് ഇതിന്റെ നിർമ്മാണം പൂർത്തിയായത്.[7]
ദി ഇംപീരിയൽ The Imperial | |
---|---|
പഴയ പേര് | എസ്. ഡി. ടവേർസ് |
അടിസ്ഥാന വിവരങ്ങൾ | |
തരം | പാർപ്പിട സമുച്ചയം |
സ്ഥാനം | എം. പി. മില്ല്സ് കോമ്പൗണ്ട് Tardeo, മുംബൈ, ഇന്ത്യ |
നിർമ്മാണം ആരംഭിച്ച ദിവസം | 2005 |
പദ്ധതി അവസാനിച്ച ദിവസം | 2010 |
ഉടമസ്ഥത | എസ്. ഡി. കോർപ്പറേഷൻ പ്രൈ. ലിമി. |
Height | |
Antenna spire | 254 മീ (833 അടി) |
മേൽക്കൂര | 210 മീ (690 അടി) |
സാങ്കേതിക വിവരങ്ങൾ | |
നിലകൾ | 2 x 60 |
തറ വിസ്തീർണ്ണം | 2 x 120,000 m²[convert: unknown unit] |
Lifts/elevators | 17 |
രൂപകൽപ്പനയും നിർമ്മാണവും | |
വാസ്തുശില്പി | ഹഫീസ് കോണ്ട്രാക്റ്റർ |
Developer | ഷാപൂർജി പല്ലോൻജി & Co Ltd |
Structural engineer | J+W കൺസൽറ്റന്റ്സ് CBM എഞ്ചിനീയേർസ് |
പ്രധാന കരാറുകാരൻ | ഷാപൂർജി പല്ലോൻജി & Co Ltd |
References | |
[1][2][3][4][5][6] |
ഇന്ത്യൻ വാസ്തുശില്പി ഹഫീസ് കോണ്ട്രാക്ടറാണ് ഈ കെട്ടിടത്തിന്റെ രൂപകല്പന നിർവഹിച്ചിരിക്കുന്നത്. മുൻപ് ചേരി പ്രദേശമായിരുന്ന് ഭൂമിയിലാണ് ഈ അംബരചുമ്പി പടുതുയർത്തിയത്. പൊതുജനങ്ങൾക്കായുള്ള ഒരു നിരീക്ഷണ കേന്ദ്രങ്ങളും ഈ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ പ്രവർത്തിക്കുന്നുണ്ട്.
ചിത്രശാല
തിരുത്തുക-
ഇംപീരിയൽ ഇരട്ട ഗോപുരങ്ങൾ
-
ഇംപീരിയൽ ഇരട്ട ഗോപുരങ്ങൾ നിർമ്മാണത്തിൽ
-
The Imperial Towers as seen from Haji Ali, Mumbai
-
ഇംപീരിയൽ ഇരട്ട ഗോപുരങ്ങളും പരിസരവും
അവലംബം
തിരുത്തുക- ↑ The Imperial I at CTBUH Skyscraper Database
- ↑ The Imperial II at CTBUH Skyscraper Database
- ↑ ദി ഇംപീരിയൽ at Emporis
- ↑ ദി ഇംപീരിയൽ at SkyscraperPage
- ↑ ദി ഇംപീരിയൽ in the Structurae database
- ↑ "Biz News: Imperial Towers Opens For Possession". Mumbai Boss. 11 March 2010. Archived from the original on 2010-12-18. Retrieved 21 December 2010.
- ↑ "Tallest Indian skyscraper gets its act together - Corporate News". Livemint. 10 March 2010. Retrieved 21 December 2010.