ദക്ഷിണാഫ്രിക്കയിലെ ഖ്വാസുലുനറ്റാൾളിലെ പിയെറ്റെർമരിറ്റ്സ്ബെർഗ്ഗിലായി ഉംഗെനി നദിയിൽ സ്ഥിതിചെയ്യുന്ന അണക്കെട്ടാണ് ആൽബർട്ട് ഫാൾസ് അണക്കെട്ട്. 1976 ലാണ് ഇതിന്റെ പ്രവർത്തനമാരംഭിച്ചത്. 290.1 മില്യൺ ക്യുബിക് മീറ്ററാണ് ഇതിന്റെ ഗ്രോസ് കപ്പാസിറ്റി. 23.521 ചതുരശ്രകിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി. 33 മീറ്ററാണ് അണക്കെട്ട് ഭിത്തിയുടെ ഉയരം.

Albert Falls Dam
ആൽബർട്ട് ഫാൾസ് അണക്കെട്ട് is located in KwaZulu-Natal
ആൽബർട്ട് ഫാൾസ് അണക്കെട്ട്
Location of Albert Falls Dam in South Africa KwaZulu-Natal
ഔദ്യോഗിക നാമംAlbert Falls Dam
രാജ്യംSouth Africa
സ്ഥലംNear Pietermaritzburg, KwaZulu-Natal
നിർദ്ദേശാങ്കം29°26′10″S 30°23′18″E / 29.43611°S 30.38833°E / -29.43611; 30.38833
പ്രയോജനംIrrigation and domestic
നിർമ്മാണം പൂർത്തിയായത്1976
ഉടമസ്ഥതDepartment of Water Affairs
അണക്കെട്ടും സ്പിൽവേയും
Type of damEarth fill dam
തടഞ്ഞുനിർത്തിയിരിക്കുന്ന നദിUmgeni River
ഉയരം33 മീറ്റർ (108 അടി)
നീളം2,006 മീറ്റർ (6,581 അടി)
റിസർവോയർ
CreatesAlbert Falls Dam Reservoir
ആകെ സംഭരണശേഷി290.1 million ഘന മീറ്റർ (10.24×10^9 cu ft)
പ്രതലം വിസ്തീർണ്ണം2,350 ഹെക്ടർ (5,800 ഏക്കർ)

ഇതും കാണുക

തിരുത്തുക
  • List of reservoirs and dams in South Africa
  • List of rivers in South Africa