ആൽബർട്ട് കാല്ലേ

ഫ്രഞ്ച് സസ്യശാസ്ത്രജ്ഞൻ (1822-1896)

യൂജിൻ ആൽബർട്ട് അത്തനാസ് കാല്ലേ (ജനനം ഫെബ്രുവരി 21, 1822, ഐസനീയിലെ മോൺട്കോർനെറ്റ്, 1896 മാർച്ച് 24 ന് ആർഡ്നെസ് ലെ ചെസ്നിയിൽ മരിച്ചു) ഒരു ഫ്രഞ്ച് ഫാർമസിസ്റ്റും, ആർഡ്നെസ് ഡിപ്പാർട്ട്മെൻറിലെ സസ്യജാലങ്ങളുടെ സസ്യവർഗ്ഗീകരണത്തിൽ പ്രവർത്തിച്ചിരുന്ന ഒരു അമേച്വർ സസ്യശാസ്ത്രജ്ഞനും ആയിരുന്നു.[1][2]

ആൽബർട്ട് കാല്ലേ
Albert Callay
ജനനം21 February 1822
മരണം24 March 1896 (1896-03-25) (aged 74)
ദേശീയതFrench
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംNaturalist
രചയിതാവ് abbrev. (botany)Callay
  1. Callay, Albert; Bestel, F (1900). Catalogue raisonné & descriptif des plantes vasculaires du département des Ardennes. Charleville: E. Jolly. (published posthumously)
  2. L'herbier d'Athanase Callay : un patrimoine historique et scientifique ignoré, dans le Bulletin de la Société d'histoire naturelle des Ardennes, 2009, t.99, 29-50
  3. "Author Query for 'Callay'". International Plant Names Index.
"https://ml.wikipedia.org/w/index.php?title=ആൽബർട്ട്_കാല്ലേ&oldid=3704842" എന്ന താളിൽനിന്ന് ശേഖരിച്ചത്