ആൽബർട്ട് എല്ലിസ്
അമേരിക്കൻ മന:ശാസ്ത്രജ്ഞനായിരുന്നു ആൽബർട്ട് എല്ലിസ്
അമേരിക്കൻ മന:ശാസ്ത്രജ്ഞനായിരുന്നു ആൽബർട്ട് എല്ലിസ്. ( Albert Ellis ജനനം: സെപ്റ്റംബർ 27, 1913 – ജൂലൈ 24, 2007-പെൻസിൽ വാനിയ) റാഷണൽ ഇമോട്ടീവ് ബിഹേവിയർ തെറാപ്പി എന്ന അപഗ്രഥനരീതി വികസിപ്പിച്ചെടുത്തത് എല്ലിസ് ആണ്. (REBT).നവീനമായ അവബോധ പെരുമാറ്റ ചികിത്സാ(കോഗ്നിറ്റിവ് ബിഹേവിയറൽ)രീതികളിൽ നിർണ്ണായക സ്വാധീനമാണ് എല്ലിസ് ചെലുത്തിയത്.[1]. എല്ലിസിന്റേതായി 80 പുസ്തകങ്ങളും 1200 ലേഖനങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
Albert Ellis | |
---|---|
ജനനം | Pittsburgh, Pennsylvania, U.S. | സെപ്റ്റംബർ 27, 1913
മരണം | ജൂലൈ 24, 2007 New York City, New York, U.S. | (പ്രായം 93)
കലാലയം | Baruch College (BA) Columbia University (MA, PhD) |
അറിയപ്പെടുന്നത് | Formulating and developing rational emotive behavior therapy, cognitive behavioral therapy |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Clinical psychology, philosophy, and psychotherapy |
അവലംബം
തിരുത്തുക- ↑ Knapp, Paulo; Beck, Aaron T. (2008). "Cognitive therapy: foundations, conceptual models, applications and research" (PDF). Revista Brasileira de Psiquiatria. 30(Suppl II): 54–64.