ഒരു ജീവരസതന്ത്രജ്ഞനും, എഴുത്തുകാരനും ഒരു ശാസ്ത്രകാരനുമായിരുന്നു ആൽബെർട്ടൊ ഗ്രെനാഡൊ (ആഗസ്റ്റ് 8, 1922 – മാർച്ച് 5, 2011). ചെഗുവേരയൊടൊപ്പം സൈക്കിളിൽ ലാറ്റിൻ അമേരിക്ക ചുറ്റി സഞ്ചരിക്കുവാൻ അദ്ദേഹത്തിന്റെ സഹയാത്രികനായി ഒപ്പമുണ്ടായിരുന്നു. കൂടാതെ ക്യുബയിലെ സാന്റിയാഗോ സ്കൂൾ ഓഫ് മെഡിസിന്റെ സ്ഥാപകനുമാണ്.

ആൽബെർട്ടൊ ഗ്രെനാഡൊ
2007 photo in Mérida, Venezuela
ജനനം(1922-08-08)ഓഗസ്റ്റ് 8, 1922
മരണംമാർച്ച് 5, 2011(2011-03-05) (പ്രായം 88)
തൊഴിൽഭിഷഗ്വരൻ, എഴുത്തുകാരൻ,ശാസ്ത്രജ്ഞൻ
അറിയപ്പെടുന്നത്ചെഗുവേരയുടെ സഹയാത്രികൻ
"https://ml.wikipedia.org/w/index.php?title=ആൽബെർട്ടൊ_ഗ്രെനാഡൊ&oldid=1697954" എന്ന താളിൽനിന്ന് ശേഖരിച്ചത്