മലയാളത്തിലെ ഒരു ചെറുകഥാകൃത്താണ് ആർ. ശ്യാം കൃഷ്ണൻ.[1] കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2024ലെ 'യുവസാഹിത്യ പുരസ്കാരം', മീശക്കള്ളൻ എന്ന ചെറുകഥാ സമാഹാരത്തിലൂടെ ശ്യാംകൃഷ്ണനു ലഭിച്ചു.[2][3] ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച ഈ സമാഹാരത്തിന് കെ.വി. അനൂപ് ചെറുകഥാപുരസ്കാരവും സി.വി. ശ്രീരാമൻ സ്മൃതി പുരസ്കാരവും ലഭിച്ചിട്ടുണ്ട്.[4][1]

ജീവിതരേഖ

തിരുത്തുക

കണ്ണൂർ ജില്ലയിലെ കൊളഞ്ചേരി സ്വദേശിയാണ് ശ്യാം കൃഷ്ണൻ.[1]

  • മീശക്കള്ളൻ(ചെറുകഥാ സമാഹാരം)[5]

പുരസ്കാരങ്ങൾ

തിരുത്തുക
  1. 1.0 1.1 1.2 "സി വി ശ്രീരാമൻ സ്മൃതി പുരസ്കാരം ആർ ശ്യാം കൃഷ്ണന്". deshabhimani. 2023-10-23. Archived from the original on 2024-06-16. Retrieved 2024-06-16.{{cite web}}: CS1 maint: bot: original URL status unknown (link)
  2. "ശ്യാംകൃഷ്ണന് കേന്ദ്രസാഹിത്യ അക്കാദമി യുവ പുരസ്കാരം". mathrubhumi. 2024-06-15. Archived from the original on 2024-06-16. Retrieved 2024-06-16.{{cite web}}: CS1 maint: bot: original URL status unknown (link)
  3. "കേന്ദ്ര സാഹിത്യ യുവപുരസ്കാരം ശ്യാം കൃഷ്ണന്; ബാലസാഹിത്യ പുരസ്കാരം ഉണ്ണി അമ്മയമ്പലത്തിന്". samakalikamalayalam. 2024-06-15. Archived from the original on 2024-06-16. Retrieved 2024-06-16.{{cite web}}: CS1 maint: bot: original URL status unknown (link)
  4. "കെ.വി. അനൂപ് ചെറുകഥാപുരസ്കാരം ശ്യാം കൃഷ്ണന് സമ്മാനിച്ചു". mathrubhumi. 2024-02-29. Archived from the original on 2024-03-28. Retrieved 2024-06-16.{{cite web}}: CS1 maint: bot: original URL status unknown (link)
  5. "കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം ശ്യാംകൃഷ്ണൻ ആർ ന്". dcbooks. 2024-06-15. Archived from the original on 2024-06-16. Retrieved 2024-06-16.{{cite web}}: CS1 maint: bot: original URL status unknown (link)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ആർ._ശ്യാം_കൃഷ്ണൻ&oldid=4092352" എന്ന താളിൽനിന്ന് ശേഖരിച്ചത്