കഴിഞ്ഞ കാലങ്ങളെ കുറിച്ച് പഠിക്കുകയും ഗവേഷണം നടത്തുകയും അത് പിൽക്കാലത്തേക്കായി ശേഖരിച്ചു വെക്കുകയും ചെയ്യുന്ന വ്യക്തികളാണ് ചരിത്രകാരികൾ എന്നറിയപ്പെടുന്നത്.[1]

ഹെറോഡോട്ടസ്, ബി.സി. അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗ്രീക്ക് ചരിത്രകാരൻ.
  1. "Historian". Wordnetweb.princeton.edu. Retrieved June 28, 2008.
"https://ml.wikipedia.org/w/index.php?title=ചരിത്രകാരൻ&oldid=1871951" എന്ന താളിൽനിന്ന് ശേഖരിച്ചത്