കേരള റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ബേബി ജോൺ)

(ആർ.എസ്.പി (ബി) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബേബി ജോണിന്റെ പുത്രനായ ഷിബു ബേബി ജോൺ നയിക്കുന്ന പാർട്ടിയാണ് കേരള റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ബേബി ജോൺ)[1]. ഈ കക്ഷി ഐക്യ ജനാധിപത്യ മുന്നണിയുടെ ഭാഗമാണ്.

കേരള റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി
ചെയർപെഴ്സൺഷിബു ബേബി ജോൺ
തലസ്ഥാനംബേബി ജോൺ ഷഷ്ട്യബ്ദ പൂർത്തി സ്മാരക മന്ദിരം, ചവറ പി.ഒ. –691 583, കുളങ്ങര ഭാഗം, കൊല്ലം, കേരള.[1]
സഖ്യംഐക്യജനാധിപത്യ മുന്നണി

ഇതും കാണുകതിരുത്തുക


അവലംബംതിരുത്തുക