ആർദ്രത സൂചിക (humidex) എന്നത് കാനഡക്കാരായ അന്തരീക്ഷവൈജ്ഞാനികർ ഉപയോഗിച്ച സൂചനാപദമാണ്. ചൂടും ആർദ്രതയും ചേർന്ന് ശരാശരി മനുഷ്യന് ചൂട് കാലാവസ്ഥ എങ്ങനെ അനുഭവമാകുന്നു എന്ന് വിശദീകരിക്കുന്നതിനായി ഉപയോഗിച്ചതാണിത്. 1965ൽ കണ്ടുപിടിച്ചതാണ് ഇത് [1] The humidex is a dimensionless quantity based on the dew point.

ആർദ്രത സൂചികയുടെ പരിധി : സുഖത്തിന്റെ നില ':[2][3]

  • 20 to 29:അല്പം സുഖക്കുറവ്
  • 30 to 39: കുറച്ചധികം സുഖക്കുറവ്
  • 40 to 45: വലിയ സൂര്യാഘാതം സംഭവിക്കാം

ആർദ്രത സൂചികയുടെ സൂത്രവാക്യം:[4]

,
  • °Cലുള്ള ഊഷ്മാവ്
  • Kയിൽ രേഖപ്പെടുത്തിയിട്ടുള്ള ഡ്യൂ പോയന്റ്

അവലംബം തിരുത്തുക

  1. "Spring and Summer Hazards". Environment and Climate Changes. Government of Canada. Retrieved 2016-09-22.
  2. Meteorological Service of Canada. "Humidex". Spring and Summer Weather Hazards. Environment Canada. Retrieved 20 June 2016.
  3. Hong, Jackie. "7 things you probably didn't know about the Humidex". TheStar.com. The Star. Retrieved 2016-09-23.
  4. "Calculation of the 1981 to 2010 Climate Normals for Canada". Archived from the original on 2013-06-27. Retrieved 4 October 2014.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ആർദ്രത_സൂചിക&oldid=3774114" എന്ന താളിൽനിന്ന് ശേഖരിച്ചത്