ഒരു അമേരിക്കൻ ഫുട്ബോൾ കളിക്കാരനും പരിശീലകനും ഗൈനക്കോളജിസ്റ്റുമായിരുന്നു ആർതർ ഹെയ്ൽ കർട്ടിസ് (മേയ് 20, 1881 - നവംബർ 13, 1955). 1902-ൽ കൻസാസ് സർവ്വകലാശാലയിലും 1903 മുതൽ 1904 വരെ വിസ്കോൺസിൻ-മാഡിസൺ സർവ്വകലാശാലയിലും ഹെഡ് കോച്ചായി സേവനമനുഷ്ഠിച്ചു. 17-10-1 എന്ന കരിയർ കോളേജ് ഫുട്ബോൾ റെക്കോർഡ് സമാഹരിച്ചു. കർട്ടിസ് 1905-ൽ റഷ് മെഡിക്കൽ കോളേജിൽ നിന്ന് എം.ഡി ബിരുദം നേടി. കുക്ക് കൗണ്ടി ഹോസ്പിറ്റലിൽ ഇന്റേൺ ചെയ്ത് 1910-ൽ നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റി മെഡിക്കൽ സ്കൂൾ ഫാക്കൽറ്റിയിൽ അംഗമായി. 1881 മെയ് 20-ന് വിസ്കോൺസിനിലെ പോർട്ടേജിലാണ് കർട്ടിസ് ജനിച്ചത്. 1955-ൽ അദ്ദേഹം ഹൃദയാഘാതം മൂലം മരിച്ചു.[1]

ആർതർ ഹെയ്ൽ കർട്ടിസ്
പ്രമാണം:Arthur Curtis.png
Biographical details
Born(1881-05-20)മേയ് 20, 1881
പോർട്ടേജ്, വിസ്കോൺസിൻ
Diedനവംബർ 13, 1955(1955-11-13) (പ്രായം 74)
ഇവാൻസ്റ്റൺ, ഇല്ലിനോയിസ്
Playing career
1898–1901വിസ്കോൺസിൻ
Position(s)Tackle
Coaching career (HC unless noted)
1902Kansas
1903–1904Wisconsin
Head coaching record
Overall17–10–1

ഹെഡ് കോച്ചിംഗ് റിക്കാർഡ്

തിരുത്തുക
Year Team Overall Conference Standing Bowl/playoffs
Kansas Jayhawks (Independent) (1902)
1902 Kansas 6–4
Kansas: 6–4
Wisconsin Badgers (Western Conference) (1903–1904)
1903 Wisconsin 6–3–1 0–3–1 8th
1904 Wisconsin 5–3 0–3 T–7th
Wisconsin: 11–6–1 0–6–1
Total: 17–10–1
  1. "Arthur Hale Curtis". Whonamedit?. Retrieved October 31, 2011.
"https://ml.wikipedia.org/w/index.php?title=ആർതർ_ഹെയ്ൽ_കർട്ടിസ്&oldid=3845037" എന്ന താളിൽനിന്ന് ശേഖരിച്ചത്