ആർജന്റീനോ തടാകം
അർജന്റീനയിലെ ഏറ്റവും വലിയ തടാകമാണ് ലാഗോ ആർജന്റീനോ
അർജന്റീനയിലെ ഏറ്റവും വലിയ തടാകമാണ് ലാഗോ ആർജന്റീനോ. അർജന്റീനയിലെ സാന്താക്രൂസിലെ പാറ്റഗോണിയൻ പ്രവിശ്യയിലാണ് ഈ ശുദ്ധജല തടാകം സ്ഥിതി ചെയ്യുന്നത്.
ആർജന്റീനോ തടാകം / ലാഗോ ആർജന്റീനോ | |
---|---|
സ്ഥാനം | ലാഗോ അർജെന്റീനോ ഡിപ്പാർട്മെന്റ്, സാന്റാ ക്രൂസ് പ്രവിശ്യ, അർജെന്റീന |
നിർദ്ദേശാങ്കങ്ങൾ | 50°13′S 72°25′W / 50.217°S 72.417°W |
Primary outflows | സാന്റാ ക്രൂസ് നദി |
Catchment area | 17,000 കി.m2 (1.8×1011 sq ft) |
Basin countries | അർജന്റീന |
ഉപരിതല വിസ്തീർണ്ണം | 1,415 കി.m2 (1.523×1010 sq ft)[1] |
ശരാശരി ആഴം | 150 മീ (490 അടി) |
പരമാവധി ആഴം | 500 മീ (1,600 അടി) |
Water volume | 219.9 കി.m3 (7.77×1012 cu ft) |
ഉപരിതല ഉയരം | 187 മീ (614 അടി) |
അധിവാസ സ്ഥലങ്ങൾ | എൽ ക്യാലഫേറ്റ് |
ചിത്രശാല
തിരുത്തുക-
Argentino seen from the town of El Calafate. -
Lake Argentino as seen from the road to Los Glaciares National Park -
Iceberg and tourist boat on the lake
അവലംബം
തിരുത്തുക- ↑ Principales lagos de la república Argentina, Instituto Geográfico Nacional (IGN)