ആൻ ഫ്രാൻസിസ്
ആൻ ഫ്രാൻസിസ് (ആൻ ലോയ്ഡ് ഫ്രാൻസിസ്, ജനനം : സെപ്റ്റംബർ 16 - 1930 - ജനുവരി 2, 2011) സയൻസ് ഫിക്ഷൻ സിനിമയായ ഫോർബിഡൻ പ്ലാനറ്റിലൂടെ (1956) പ്രശസ്തയായ ഒരു അമേരിക്കൻ അഭിനേത്രിയായിരുന്നു. ഒരു വനിതാ ഡിറ്റക്റ്റീവ് കഥാപാത്രത്തിന്റെ പേരു ശീർഷകമായി വരുന്ന ആദ്യ ടി.വി പരമ്പരയായ ഹണി വെസ്റ്റ് (1965 -1966) എന്ന പരമ്പരയിൽ പ്രധാന കഥാപാത്രമായി അഭിനയിച്ചിരുന്നു. ഈ പരമ്പരയിലെ വേഷത്തിന് അവർക്ക് ഒരു ഗോൾഡൻ ഗ്ലോബ് പുരസ്കാരം ലഭിക്കുകയും ഒരു എമ്മി അവാർഡിനു നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്തു.[1]
ആൻ ഫ്രാൻസിസ് | |
---|---|
ജനനം | ഒസ്സിനിംഗ്, ന്യൂയോർക്ക്, യു.എസ്. | സെപ്റ്റംബർ 16, 1930
മരണം | ജനുവരി 2, 2011 സാന്താ ബാർബറ, കാലിഫോർണിയ, യു.എസ്. | (പ്രായം 80)
മറ്റ് പേരുകൾ | ആൻ ലോയ്ഡ് ഫ്രാൻസിസ് ആൻ ഫ്രാൻസിസ് |
തൊഴിൽ | നടി |
സജീവ കാലം | 1936–2006 |
അറിയപ്പെടുന്നത് | ഫോർബിഡൻ പ്ലാനറ്റ് |
ടെലിവിഷൻ | ഹണി വെസ്റ്റ് |
ജീവിതപങ്കാളി(കൾ) | ബാംലറ്റ് ലോറൻസ് പ്രൈസ്, Jr.
(m. 1952; div. 1955)റോബർട്ട് അബെലോഫ്
(m. 1960; div. 1964) |
കുട്ടികൾ | 2 |
1947 ൽ ദിസ് ടൈം ഫോർ കീപ്സ് എന്ന സിനിമയിലൂടെ അരങ്ങേറ്റം നടത്തി. സൂസൻ സ്ലെപ്റ്റ് ഹിയർ, സോ യംഗ്, സോ ബാഡ്, ബ്ലാഡ് ഡേ അറ്റ് ബ്ലാക്ക് റോക്ക് എന്നീ സിനിമകളിൽ സഹകഥാപാത്രങ്ങളെ അവതരിപ്പിച്ച അവരുടെ ആദ്യ നായികാ കഥാപാത്രം ബ്ലാക്ക്ബോർഡ് ജംഗിൾ (1955) എന്ന ചിത്രത്തിലേതായിരുന്നു. ഓസ്കാർ നാമനിർദ്ദേശം ലഭിച്ച സയൻസ് ഫിക്ഷൻ ക്ലാസിക്കിൽ ചിത്രമായ ഫോർബിഡൻ പ്ലാനറ്റിലെ (1956) "ആൾട്ടാറിയ" എന്ന വേഷമായിരുന്നു ഏറ്റവും അറിയപ്പെടുന്നത്.
തെരഞ്ഞെടുത്ത ചിത്രങ്ങൾ
തിരുത്തുക- This Time for Keeps (1947) (uncredited)
- Summer Holiday (1948)
- Portrait of Jennie (1948) (uncredited)
- So Young, So Bad (1950)
- The Whistle at Eaton Falls (1951)
- Elopement (1951)
- Lydia Bailey (1952)
- Dreamboat (1952)
- A Lion Is in the Streets (1953)
- The Rocket Man (1954)
- Susan Slept Here (1954)
- Rogue Cop (1954)
- Bad Day at Black Rock (1955)
- Battle Cry (1955)
- Blackboard Jungle (1955)
- The Scarlet Coat (1955)
- Forbidden Planet (1956)
- The Rack (1956)
- The Great American Pastime (1956)
- The Hired Gun (1957)
- Don't Go Near the Water (1957)
- The Twilight Zone (1960)
- The Crowded Sky (1960)
- Girl of the Night (1960)
- The Satan Bug (1965)
- Brainstorm (1965)
- Honey West (TV series) (1965)
- Funny Girl (1968)
- More Dead Than Alive (1968)
- Impasse (1969)
- Lost Flight (1969)
- Hook, Line & Sinker (1969)
- The Love God? (1969)
- Pancho Villa (1972)
- Columbo — Short Fuse (1972)
- Haunts of the Very Rich (1972)
- Born Again (1978)
- The Rebels (1979)
- Beggarman, Thief (1979)
- Mazes and Monsters (1982)
- Return (1985)
- Matlock (TV series) (1989)
- The Double 0 Kid (1992)
അവലംബം
തിരുത്തുക- ↑ "Anne Francis". The Daily Telegraph. London, UK: TMG. 2011-01-13. ISSN 0307-1235. OCLC 49632006. Retrieved October 14, 2013.