ആൻഡ്രിൻഗിട്ര ദേശീയോദ്യാനം


ആൻഡ്രിൻഗിട്ര ദേശീയോദ്യാനം, മഡഗാസ്കറിലെ ഹൌട്ടെ മാറ്റ്സ്യാട്ര മേഖലയിൽ, അമ്പലോവായോയ്ക്ക് 47 കിലോമീറ്റർ (29 മൈൽ) ദൂരത്തിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. 1999 ൽ സ്ഥാപിതമായ ഈ ദേശീയോദ്യാനം പരിപാലിക്കുന്നത് മഡഗാസ്കർ നാഷണൽ പാർക്ക്സ് അസോസിയേഷൻ ആണ്. 2007 ൽ അറ്റ്സിനാനാനയിലെ മഴക്കാടുകളുടെ ഭാഗമായി ഇത് ലോക പൈതൃക സ്ഥലമായി രേഖപ്പെടുത്തിയിട്ടുണ്ട്.

ആൻഡ്രിൻഗിട്ര ദേശീയോദ്യാനം
Map showing the location of ആൻഡ്രിൻഗിട്ര ദേശീയോദ്യാനം
Map showing the location of ആൻഡ്രിൻഗിട്ര ദേശീയോദ്യാനം
LocationSoutheastern Madagascar
Nearest cityAmbalavao
Coordinates22°6′46″S 46°55′23″E / 22.11278°S 46.92306°E / -22.11278; 46.92306
Area31,160 km2 (12,031 sq mi)
Established1999 (1927)
Governing bodyMadagascar National Parks Association (PNM-ANGAP)
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംമഡഗാസ്കർ Edit this on Wikidata
മാനദണ്ഡംWorld Heritage selection criterion (ix), World Heritage selection criterion (x) Edit this on Wikidata
അവലംബംലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്1257-012 1257-012
രേഖപ്പെടുത്തിയത്(Unknown വിഭാഗം)
വെബ്സൈറ്റ്www.parcs-madagascar.com/fiche-aire-protegee.php?Ap=14

ചരിത്രം തിരുത്തുക

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽത്തന്നെ പര്യവേക്ഷകർ ഈ പ്രദേശത്തിന്റെ പ്രാധാന്യം ശ്രദ്ധിക്കുകയും 1927 ൽ മലനിരകളുടെ കേന്ദ്രഭാഗം "കർശനമായ പ്രകൃതിദത്ത റിവർവ്വ്" ആയി പ്രഖ്യാപിക്കുകയും ചെയ്തു.

ഭൂമിശാസ്ത്രം തിരുത്തുക

31,160 ഹെക്ടർ (77,000 ഏക്കർ) വിസ്തൃതിയുള്ള ഈ സംരക്ഷണ മേഖലയിൽ, സമതലങ്ങളേക്കാൾ ഉയർന്നു നിൽക്കുന്ന ആൻഡ്രിൻഗിട്ര മലനിരകളിലെ ഗ്രാനൈറ്റ് മാസിഫിൻറെ ഭൂരിഭാഗവും ഉൾപ്പെടുന്നു.

അവലംബം തിരുത്തുക