ആൻഗസ് വിൽസൺ
സർ ആൻഗസ് ഫ്രാങ്ക് ജോൺസ്റ്റൺ വിൽസൺ, CBE (ജീവിതകാലം:11 ആഗസ്റ്റ് 1913 – 31 മെയ് 1991) ഒരു ഇംഗ്ലീഷ് നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു. 1958 ൽ അദ്ദേഹത്തിൻറെ The Middle Age of Mrs Eliot എന്ന കൃതിയ്ക്ക് “ജയിംസ് ടെയ്റ്റ് ബ്ലാക്ക് മെമ്മോറിയൽ പ്രൈസ്” ലഭിച്ചിരുന്നു.[3]
Sir Angus Wilson | |
---|---|
പ്രമാണം:Anguswilson.jpg | |
ജനനം | Angus Frank Johnstone-Wilson[1] 11 ഓഗസ്റ്റ് 1913[2] Bexhill-on-Sea, Sussex[2] |
മരണം | 31 മേയ് 1991[2] Bury St Edmunds, Suffolk[2] | (പ്രായം 77)
അന്ത്യവിശ്രമം | West Suffolk Crematorium, Risby, St Edmundsbury Borough, Suffolk, United Kingdom |
പഠിച്ച വിദ്യാലയം | Westminster School, Merton College, Oxford |
Period | 1949–1986 |
ശ്രദ്ധേയമായ രചന(കൾ) | Anglo-Saxon Attitudes (1956), The Middle Age of Mrs Eliot (1958) |
അവാർഡുകൾ | James Tait Black Memorial Prize (1958), CBE (1968), Knight Bachelor (1980) |
പങ്കാളി | Tony Garrett |
ജീവിതരേഖ
തിരുത്തുകഇംഗ്ലണ്ടിലെ സസ്സക്സിലുള്ള ബെക്സ്ഹില്ലിൽ ഒരു ഇംഗ്ലീഷ് പിതാവിൻറെയും സൌത്ത് ആഫ്രക്കൻ മാതാവിൻറെയും മകനായിട്ടാണ് വിൽസൺ ജനിച്ചത്.[4] വെസ്റ്റ്മിനിസ്റ്റർ സ്കൂളിലും ഒക്സ്ഫോർഡിലെ മെർട്ടൺ കോളജിലും വിദ്യാഭ്യാസം നിർവ്വഹിച്ചു.[5] 1937 ൽ ബ്രിട്ടീഷ് മ്യൂസിയത്തിലെ അച്ചടിച്ച പുസ്തകങ്ങളുടെ വിഭാഗത്തിൽ ഒരു ലൈബ്രേറിയനായി ജോലി ലഭിച്ചു. രണ്ടാംലോകമഹായുദ്ധകാലത്ത് നാവികസേനയിൽ ഇറ്റാലിയൻ നേവൽ കോഡുകൾ തർജ്ജമ ചെയ്യുന്ന ജോലി ചെയ്തിരുന്നു.
പുസ്തകങ്ങൾ
തിരുത്തുകനോവലുകൾ
തിരുത്തുക- Hemlock and After (1952)
- Anglo-Saxon Attitudes (1956)
- The Middle Age of Mrs Eliot (1958)
- The Old Men at the Zoo (1961)
- Late Call (1964)
- No Laughing Matter (1967)
- As If By Magic (1973)
- Setting the World on Fire (1980)
ചെറുകഥാസമാഹാരങ്ങൾ
തിരുത്തുക- The Wrong Set (1949)
- Such Darling Dodos (1950)
- A Bit Off the Map (1957)
- Death Dance (selected stories, 1969)
നാടകം
തിരുത്തുക- The Mulberry Bush (1955)
മറ്റുള്ളവ
തിരുത്തുക- For Whom the Cloche Tolls: a Scrapbook of the Twenties (1953)
- The Wild Garden or Speaking of Writing (1963)
- The World of Charles Dickens (1970)
- The Naughty Nineties (1976)
- The Strange Ride of Rudyard Kipling: His Life and Works (1977)
- Diversity and Depth in Fiction: Selected Critical Writings of Angus Wilson (1983)
- Reflections In A Writer's Eye: travel pieces by Angus Wilson (1986)
അവലംബം
തിരുത്തുക- ↑ Guide to the Angus Wilson Papers. Biographical Note. The University of Iowa Libraries, Iowa City, Iowa, accessed 8 March 2015.
- ↑ 2.0 2.1 2.2 2.3 "Sir Angus Wilson". The Times. 3 June 1991. p. 16. Retrieved 30 May 2013.
- ↑ MacKay, Marina (8 January 2001). "Sir Angus Wilson". The Literary Encyclopedia. Archived from the original on 29 June 2011. Retrieved 11 August 2011.
- ↑ "WILSON, Sir Angus (Frank Johnstone)". Who Was Who. A & C Black, an imprint of Bloomsbury Publishing plc. 1920–2008; online edn, Oxford University Press, Dec 2012 ; online edn, Nov 2012. Retrieved 30 May 2013.
{{cite web}}
: Check date values in:|year=
(help)CS1 maint: year (link) - ↑ Levens, R.G.C., ed. (1964). Merton College Register 1900-1964. Oxford: Basil Blackwell. pp. 239–240.