ഇന്ത്യയുടെ മുൻകാല മാരത്തൺ ചാമ്പ്യനും അർജ്ജുന അവാർഡ് ജെതാവുമാണ് ആഷ അഗർവാൾ. ഇംഗ്ലീഷ്: Asha Agarwal

കായികജീവിതം

തിരുത്തുക

1985  ജനുവരി 27 നു ഹോങ്ങ്കോങ്ങ് മാരത്തൺ ജയിച്ചു. അതേ വർഷം സെപ്തംബറിൽ ജക്കാർത്തയിൽ നടന്ന ഏഷ്യൻ ട്രാക്ക് ആൻ ഫീൽഡ് മത്സരങ്ഗ്നളിൽ 2 മണിക്കൂർ, 48 മിനിറ്റ് 51 സെക്കന്റിൽ മാരത്തണിൽ റെക്കോഡ് സൃഷ്ടിച്ചു. ആ റെക്കോറ്ഡ് ഇന്നും നിലനിൽകുന്നു. . 1989 കെ ഡൽഹി ഫ്രീഡം റേസിലും ട്രിനിഡാഡ് മാരത്തണിലും ജയിച്ചു. [1]

റഫറൻസുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ആഷ_അഗർവാൾ&oldid=4098856" എന്ന താളിൽനിന്ന് ശേഖരിച്ചത്